ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലക്ക് യുജിസി അംഗീകാരം
കൊല്ലം: നാരായണ ഓപ്പണ്‍ സര്‍വകലാശാലക്ക യുജിസി അംഗീകാരം ലഭിച്ചതായി രജിസ്‌ട്രാര്‍ പിഎന്‍ ദിലീപ് അറിയിച്ചു. യുജിസിയുടെ 2എഫ് ,22 വകുപ്പുകള്‍ പ്രകാരമാണ് അംഗീകാരം. സര്‍വകലാശാലക്ക് രാജ്യത്ത് പ്രവര്‍ത്തിക്കാനും വിവിധ ഡിഗ്രികള്‍ നല്‍കാനുമനുളള അധികാരമാണ് ഇതിലൂടെ നല്‍കുന്നത്. 19 ബിരുദ കോഴ്‌സുകളുടെ സിലിബസ് …
ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലക്ക് യുജിസി അംഗീകാരം Read More