നടന്‍ വിജയ് സേതുപതിയുടെ മകളെ ബലാല്‍സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കിയ ആളെ തിരിച്ചറിഞ്ഞു
ചെന്നെ: പ്രശസ്ത തമിഴ് നടന്‍ വിജയ് സേതുപതിയുടെ മകളെ ബലാല്‍സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കിയ ആളെ തിരിച്ചറിഞ്ഞു. ഭീഷണിയ്ക്ക് പിന്നിൽ ശ്രീലങ്കന്‍ സ്വദേശിയാണെന്ന് പോലീസ് പറഞ്ഞു. വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ഭീഷണി സന്ദേശം അയച്ചതെന്നും കണ്ടെത്തി. റിഥിക് എന്ന പേരിലുള്ള …
നടന്‍ വിജയ് സേതുപതിയുടെ മകളെ ബലാല്‍സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കിയ ആളെ തിരിച്ചറിഞ്ഞു Read More