കോ​ർ​പ്പ​റേ​ഷ​ൻ കെ​ട്ടി​ട​ങ്ങ​ൾ വാ​ട​ക​യ്ക്ക് ന​ൽ​കി​യ​തി​ൽ ക്ര​മ​ക്കേ​ട് ; വി​ജി​ല​ൻ​സി​ന് പ​രാ​തി കൈ​മാ​റി

തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ്പ​റേ​ഷ​ൻ കെ​ട്ടി​ട​ങ്ങ​ൾ വാ​ട​ക​യ്ക്ക് ന​ൽ​കി​യ​തി​ൽ ക്ര​മ​ക്കേ​ടെ​ന്ന് പ​രാ​തി. സം​ഭ​വ​ത്തി​ൽ കോ​ർ​പ്പ​റേ​ഷ​ൻ മു​ൻ കൗ​ൺ​സി​ല​ർ ശ്രീ​കാ​ര്യം ശ്രീ​കു​മാ​ർ വി​ജി​ല​ൻ​സി​ന് പ​രാ​തി കൈ​മാ​റി.കു​റ​ഞ്ഞ തു​ക​യ്ക്ക് കെ​ട്ടി​ട​ങ്ങ​ൾ വാ​ട​ക​യ്ക്ക് ന​ൽ​കി, വ​ൻ​തു​ക​യ്ക്ക് അ​തേ കെ​ട്ടി​ട​ങ്ങ​ൾ മ​റി​ച്ച് ന​ൽ​കു​ന്നു​വെ​ന്ന് പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കെ​ട്ടി​ട വാ​ട​ക സംബന്ധിച്ചുളല …

കോ​ർ​പ്പ​റേ​ഷ​ൻ കെ​ട്ടി​ട​ങ്ങ​ൾ വാ​ട​ക​യ്ക്ക് ന​ൽ​കി​യ​തി​ൽ ക്ര​മ​ക്കേ​ട് ; വി​ജി​ല​ൻ​സി​ന് പ​രാ​തി കൈ​മാ​റി Read More

നെടുങ്കണ്ടത് ദമ്പതികളെ ആക്രമിച്ച് പണം അപഹരിച്ചു

കട്ടപ്പന : പേപ്പർ സ്പ്രേയ്ക് സമാനമായ സ്പ്രേ മുഖത്ത് അടിച്ച് ദമ്പതികളെ ആക്രമിച്ച് മോഷ്ടാക്കൾ പണം അപഹരിച്ചു. നെടുങ്കണ്ടം പാലാർ സ്വദേശി പെരുംപുഴയിൽ ശ്രീകുമാറിനും ഭാര്യ വിജിക്കുമാണ് മർദ്ദനമേറ്റത്. ശ്രീകുമാറിന്റെ പക്കലുണ്ടായിരുന്ന 34000 രൂപ മോഷ്ടാക്കൾ അപഹരിച്ചു. കഴിഞ്ഞ ദിവസം രാത്രി …

നെടുങ്കണ്ടത് ദമ്പതികളെ ആക്രമിച്ച് പണം അപഹരിച്ചു Read More

വൈദ്യുതാഘാതമേറ്റ സിംഹവാലന്‍ കുരങ്ങിന് രണ്ടാം ജന്മം

കളമശേരി: ശ്രീകുമാറിന്റെ സമയോചിതമായ ഇടപെടല്‍ സിംഹവാലന്‍ കുരങ്ങിന്റെ ജീവന്‍ രക്ഷിക്കാന്‍ കാരണമായി .10/5/2021 വീടിന് പുറത്തൊരു ബഹളം കേട്ടാണ് വട്ടേക്കുന്നം പാലേപ്പറമ്പില്‍ ശ്രീകുമാര്‍ വീടിന് പുറത്തിറങ്ങിയത്. ശ്രീകുമാറിന്റെ വീട്ടിലെത്തിയ സിംഹവാലന്‍ കുരങ്ങിന്റെ പരാക്രമങ്ങളായിരുന്നു ബഹളം. ചാട്ടത്തിനിടയില്‍ ഇലക്ട്രിക്ക് ലൈനില്‍ ചാടിപ്പിടിച്ച് ഷോക്കേറ്റ് …

വൈദ്യുതാഘാതമേറ്റ സിംഹവാലന്‍ കുരങ്ങിന് രണ്ടാം ജന്മം Read More

ഏഴുവയസുകാരനായ മകനോട്‌ മദ്യ ലഹരിയില്‍ ഒരച്ഛന്‍റെ ക്രൂരത

അടൂര്‍: പത്തനംതിട്ട അടൂരില്‍ ഏഴുവയസുകാരനായ മകനോട്‌ മദ്യലഹരിയില്‍ ഒരച്ഛന്‍റെ ക്രൂരത . മകന്‍ പഠിച്ചില്ലെന്ന് പറഞ്ഞ്‌ കാലില്‍ ചട്ടുകം വെച്ച്‌ പൊളളിച്ച അച്ഛനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. പളളിക്കല്‍ കൊച്ചുതുണ്ടിയില്‍ ശ്രീകുമാറിനെയാണ്‌ അടൂര്‍ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. മൂന്നാംക്ലാസ്‌ വിദ്യാര്‍ത്ഥിയായ മകനോട്‌ …

ഏഴുവയസുകാരനായ മകനോട്‌ മദ്യ ലഹരിയില്‍ ഒരച്ഛന്‍റെ ക്രൂരത Read More

നേട്ടങ്ങളുണ്ടാകാന്‍ മന്ത്രവാദം, പീഡനശ്രമത്തിനിടെ പെണ്‍കുട്ടി ഇറങ്ങിയോടി, മന്ത്രവാദി പിടിയില്‍

ചിറയിന്‍കീഴ്: മന്ത്രവാദ ചികിത്സ നടത്തുന്നതിനിടയില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൂജാരി അറസ്റ്റില്‍. ചിറയിന്‍കീഴ് പൊലീസ് അറസ്റ്റു ചെയ്തു. മുടപുരത്തിന് സമീപം ആസ്ട്രോ ജ്യോതിഷാലയം നടത്തുന്ന ശ്രീകുമാര്‍ നമ്പൂതിരിയാണ് (48) പിടിയിലായത്. ഇയാള്‍ മുടപുരത്തുള്ള ക്ഷേത്രത്തിലാണ് ജോലി ചെയ്യുന്നത്. ഇക്കഴിഞ്ഞ 8-9-2020 ലാണ് …

നേട്ടങ്ങളുണ്ടാകാന്‍ മന്ത്രവാദം, പീഡനശ്രമത്തിനിടെ പെണ്‍കുട്ടി ഇറങ്ങിയോടി, മന്ത്രവാദി പിടിയില്‍ Read More

കുമ്പള കൊലപാതകം ഒരു സ്ത്രീയുമായുള്ള ബന്ധത്തെ ചൊല്ലിയുണ്ടായ വൈരാഗ്യത്തെ തുടര്‍ന്നുണ്ടായത്. ആസൂത്രണം മദ്യപാനത്തിനിടയില്‍. ആത്മഹത്യചെയ്ത യുവാക്കള്‍ പ്രതികള്‍ എന്ന് കണ്ടെത്തി.

കാസര്‍കോട്: കുമ്പളയില്‍ യുവാവിനെ വെട്ടിക്കൊന്ന കേസില്‍ പ്രതി ശ്രീകുമാര്‍ കുറ്റം സമ്മതിച്ചു. ചൊവ്വാഴ്ച രാത്രി തൂങ്ങി മരിച്ച മണിക്കും റോഷനും കൊലപാതകത്തില്‍ പങ്കുണ്ടെന്നും ഒരാളെ കൂടി പിടികൂടാനുണ്ടെന്നും പോലീസ് അറിയിച്ചു. ശ്രീകുമാറിനെ ചോദ്യം ചെയ്യലില്‍ നിന്ന് റോഷന്‍, മണി എന്നിവര്‍ ഉള്‍പ്പെടെ …

കുമ്പള കൊലപാതകം ഒരു സ്ത്രീയുമായുള്ള ബന്ധത്തെ ചൊല്ലിയുണ്ടായ വൈരാഗ്യത്തെ തുടര്‍ന്നുണ്ടായത്. ആസൂത്രണം മദ്യപാനത്തിനിടയില്‍. ആത്മഹത്യചെയ്ത യുവാക്കള്‍ പ്രതികള്‍ എന്ന് കണ്ടെത്തി. Read More

കുമ്പളയിൽ തിങ്കളാഴ്ച യുവാവ് കൊലപ്പെട്ട സംഭവവുമായിബന്ധമുള്ള രണ്ട് പേർ തൂങ്ങിമരിച്ചനിലയിൽ

കാസർകോട് : കുമ്പളയിൽ രണ്ട് യുവാക്കളെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കുമ്പള സ്വദേശി റോഷൻ (21), മണി (19) എന്നിവരെയാണ് മരിച്ചത് കണ്ടെത്തിയത്. 17-08-2020 രാത്രി നായ്ക്കാപ്പ് സ്വദേശി ഹരീഷിനെ വീട്ടിലെ വഴിയിൽ വെച്ച് വെട്ടി കൊന്നു. ഈ കേസിലെ പ്രതി ഡ്രൈവറായ …

കുമ്പളയിൽ തിങ്കളാഴ്ച യുവാവ് കൊലപ്പെട്ട സംഭവവുമായിബന്ധമുള്ള രണ്ട് പേർ തൂങ്ങിമരിച്ചനിലയിൽ Read More