ടിപ്പര്‍ താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ തൽക്ഷണം മരിച്ചു
റാന്നി | വടശേരിക്കര തെക്കുംമല വിംറോക്ക് ക്രഷര്‍ യൂണിറ്റില്‍ ടിപ്പര്‍ താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തില്‍ ഡ്രൈവര്‍ പെരുബെട്ടി സ്വദേശി ശ്രീജിത്ത് (38) മരിച്ചു ഡിസംബർ 16 ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. ക്രഷര്‍ ഉത്പന്നങ്ങളുമായി വരുമ്പോള്‍ വാഹനം നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. …
ടിപ്പര്‍ താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ തൽക്ഷണം മരിച്ചു Read More