വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ക്യാമ്പസ് ഡയറക്ടറെ സസ്പെൻഡ് ചെയ്തു
മലപ്പുറം : ഓണാഘോഷത്തിനിടയിൽ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ കാമ്പസ് ഡയറക്ടറെ സസ്പെൻഡ് ചെയ്തു. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ തിരുവനന്തപുരം ക്യാമ്പസ് ഡയറക്ടർ ഡോ എസ്.എസ് പ്രതീഷ് ഓണാഘോഷത്തിനിടയിൽ അപമര്യാദയായി പെരുമാറിയെന്ന വിദ്യാർത്ഥിനിയുടെ പരാതിയിലാണ് നടപടി. ഡോ. എസ് എസ് …
വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ക്യാമ്പസ് ഡയറക്ടറെ സസ്പെൻഡ് ചെയ്തു Read More