ദൈവം എന്നത് ഉണ്ടെങ്കില്‍ അത് സി പി എമ്മാണ് : സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എംവി ജയരാജന്‍

കണ്ണൂര്‍: അന്നവും വസ്ത്രവും നല്‍കുന്നത് ആരാണോ അതാണ് ദൈവം എന്ന് ശ്രീനാരായണഗുരു പറഞ്ഞിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എംവി ജയരാജന്‍ പറഞ്ഞു.അങ്ങനെ എങ്കില്‍ ദൈവം എന്നത് ഉണ്ടെങ്കില്‍ അത് സി പി എമ്മാണ്. വ്യക്തികളേക്കാള്‍ പ്രധാനം പാർട്ടിയാണ്.ഏത് നേതാവായാലും പാർട്ടിക്ക് വിലപ്പെട്ടതാണ്.എന്നാല്‍ …

ദൈവം എന്നത് ഉണ്ടെങ്കില്‍ അത് സി പി എമ്മാണ് : സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എംവി ജയരാജന്‍ Read More

രാഷ്ട്രീയക്കരാനായിപ്പോയാല്‍ സത്യം പറയാൻ പറ്റില്ലെന്ന അവസ്ഥയാണ് വന്നിരിക്കുന്നതെന്ന് മുൻ മന്ത്രി ജി സുധകരൻ

തിരുവനന്തപുരം : മഹാത്മാഗാന്ധി ശിവഗിരിയിലെത്തി ശ്രീനാരായണഗുരുദേവനെ സന്ദർശിച്ചതിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കെ.പി.സി.സിയുടെ നേതൃത്വത്തില്‍ സത്യൻ സ്മാരകത്തില്‍ സംഘടിപ്പിച്ച മൊഴിയും വഴിയും ആശയ സാഗര സംഗമം സെമിനാറില്‍ വിവിധ രാഷ്ട്രീയ നേതാക്കളും സാമൂഹിക ചിന്തകരും പങ്കെടുത്തു. മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം. …

രാഷ്ട്രീയക്കരാനായിപ്പോയാല്‍ സത്യം പറയാൻ പറ്റില്ലെന്ന അവസ്ഥയാണ് വന്നിരിക്കുന്നതെന്ന് മുൻ മന്ത്രി ജി സുധകരൻ Read More

ശ്രീനാരായണ പ്രസ്ഥാനങ്ങളോട് ഏറെ മമത കാട്ടുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് സ്വാമി സച്ചിദാനന്ദ

ശിവ​ഗിരി : ശ്രീനാരായണ പ്രസ്ഥാനങ്ങളോട് ഏറെ മമത കാട്ടുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയയനെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ .ശിവഗിരി തീർത്ഥാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ സന്ദർശിച്ച അവസരത്തിൽ ശ്രീനാരായണ ഗുരുദേവനും സി.വി. കുഞ്ഞിരാമനുമായുള്ള സംഭാഷണത്തെക്കുറിച്ച് അദ്ദേഹത്തോട് പരാമർശിച്ചു. ഏറെ …

ശ്രീനാരായണ പ്രസ്ഥാനങ്ങളോട് ഏറെ മമത കാട്ടുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് സ്വാമി സച്ചിദാനന്ദ Read More

ആസാദീ കാ അമൃത് മഹോത്സവ് : അരുവിപ്പുറം പ്രതിഷ്ഠ സന്ദേശ പ്രചാരണം സംഘടിപ്പിച്ചു

*സന്ദേശ പ്രചാരണം മന്ത്രി വി.ശിവന്‍കുട്ടി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു ആസാദീ കാ അമൃത് മഹോത്സവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ല വിദ്യാഭ്യാസ വകുപ്പ് അരുവിപ്പുറം പ്രതിഷ്ഠ സന്ദേശ പ്രചാരണം സംഘടിപ്പിച്ചു. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി നടന്ന പരിപാടി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി …

ആസാദീ കാ അമൃത് മഹോത്സവ് : അരുവിപ്പുറം പ്രതിഷ്ഠ സന്ദേശ പ്രചാരണം സംഘടിപ്പിച്ചു Read More

മഹദ്‌വ്യക്തികൾക്ക് ആദരവായി സാംസ്‌കാരിക മന്ദിരങ്ങൾ

തിരുവനന്തപുരം: മഹദ്‌വ്യക്തികൾക്ക് ആദരവമായി കേരളത്തിലെ വിവിധ ജില്ലകളിൽ സാംസ്‌കാരിക കേന്ദ്രങ്ങൾ. സാംസ്‌കാരിക വകുപ്പാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയം (കൊല്ലം), വി. ടി. ഭട്ടതിരിപ്പാട് സാംസ്‌കാരിക സമുച്ചയം (പാലക്കാട്), സുബ്രഹ്‌മണ്യൻ തിരുമുമ്പ് സാംസ്‌ക്കാരിക സമുച്ചയം (കാസർകോട്), ഗോവിന്ദപൈ സ്മാരകം …

മഹദ്‌വ്യക്തികൾക്ക് ആദരവായി സാംസ്‌കാരിക മന്ദിരങ്ങൾ Read More

ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാല മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേരിൽ മഹാസർവ്വകലാശാല കൊല്ലത്തു സ്ഥാപിക്കുമ്പോൾ ‘ചെയ്യേണ്ടത് ചെയ്യുകയാണ്’ നമ്മളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയുടെ ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. സർക്കാരിന്റെ ആഭിമുഖ്യത്തിൽ ഗുരുവിന്റെ ഒരു പ്രതിമ ആദ്യമായി കേരളത്തിൽ സ്ഥാപിച്ചതു പോലും …

ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാല മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു Read More

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാല ഉദ്ഘാടനം;സ്വാഗതസംഘം രൂപീകരിച്ചു

കൊല്ലം : ഒക്‌ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനത്തില്‍ ആരംഭിക്കുന്ന ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഓണ്‍ലൈന്‍ യോഗത്തില്‍ സ്വാഗതസംഘം രൂപീകരിച്ചു.   പരിധികളില്ലാത്ത അറിവിന്റെ വാതായനങ്ങള്‍ തുറക്കുന്ന മഹത്തായ തുടക്കമാണിതെന്നും വിദൂര വിദ്യാഭ്യാസ രംഗത്ത് ഒരു കുത്തിച്ചുചാട്ടത്തിന് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി തുടക്കമാകുമെന്നും …

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാല ഉദ്ഘാടനം;സ്വാഗതസംഘം രൂപീകരിച്ചു Read More