47 ഗ്രാം എംഡിഎംഎയുമായി രണ്ട് പേര് പിടിയില്‍
തൊടുപുഴ | ഇടുക്കി വാഗമണ്ണില്‍ 47 ഗ്രാം എംഡിഎംഎയുമായി രണ്ട് പേര് പിടിയില്‍. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഫവാസ്, ശ്രാവണ്‍താര എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന.. വാഹന പരിശോധനക്കിടെയാണ് ഇരുവരും പിടിയിലായത്. പീരുമേട് എക്സൈസ് സംഘമാണ് ഇരുവരെയും …
47 ഗ്രാം എംഡിഎംഎയുമായി രണ്ട് പേര് പിടിയില്‍ Read More