കൊല്ലം: കലക്‌ട്രേറ്റില്‍ ഓക്‌സിജന്‍ വാര്‍ റൂം

കൊല്ലം: കോവിഡ് രണ്ടാം വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കലക്‌ട്രേറ്റില്‍ ഓക്‌സിജന്‍ വാര്‍റൂം പ്രവര്‍ത്തനമാരംഭിച്ചു. സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലുള്ള എല്ലാ കോവിഡ് ആശുപത്രികളിലും ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തുന്നതിനാണ് നടപടി. കൃത്യത ഉറപ്പാക്കാന്‍ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. …

കൊല്ലം: കലക്‌ട്രേറ്റില്‍ ഓക്‌സിജന്‍ വാര്‍ റൂം Read More

കൊല്ലം: കോവിഡ് പ്രതിരോധം ഇനി താക്കീതില്ല, നടപടി – ജില്ലാ കലക്ടര്‍

കൊല്ലം: കോവിഡ് മാനദണ്ഡം പാലിക്കാത്തവര്‍ക്ക് ഇനി താക്കീതില്ലെന്നും നിയമ ലംഘകര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. സിറ്റി പൊലിസ് കമ്മീഷണര്‍ ടി. നാരായണനൊപ്പം ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച …

കൊല്ലം: കോവിഡ് പ്രതിരോധം ഇനി താക്കീതില്ല, നടപടി – ജില്ലാ കലക്ടര്‍ Read More

കൊല്ലം: ജീവനക്കാര്‍ കോവിഡ് പ്രതിരോധ ക്യാമ്പയിനില്‍ ഭാഗമാകണം – ജില്ലാ കലക്ടര്‍

കൊല്ലം: തിരഞ്ഞെടുപ്പ് ജോലികള്‍ നിര്‍വഹിച്ച ജീവനക്കാര്‍ സ്രവ പരിശോധനയ്ക്ക് വിധേയരായി കോവിഡ് പ്രതിരോധ ക്യാമ്പയിന്റെ ഭാഗമാകണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഗൂഗിള്‍ …

കൊല്ലം: ജീവനക്കാര്‍ കോവിഡ് പ്രതിരോധ ക്യാമ്പയിനില്‍ ഭാഗമാകണം – ജില്ലാ കലക്ടര്‍ Read More

പത്തനംതിട്ട: ജനം സ്വതന്ത്രരായി വോട്ട് ചെയ്യുന്നെന്ന് ഉറപ്പ് വരുത്തണം: സംസ്ഥാന ചെലവ് നിരീക്ഷകന്‍

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പില്‍ പൊതുജനങ്ങള്‍ സ്വതന്ത്രരായി വോട്ട് ചെയ്യുന്നത് ഉറപ്പ് വരുത്തണമെന്ന് സംസ്ഥാന ചെലവ് നിരീക്ഷകനായ പുഷ്പീന്ദര്‍ സിംഗ് പുനിഹ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് സ്‌ക്വാഡുകളുടെ ജില്ലാതല നോഡല്‍ ഓഫീസര്‍മാര്‍ക്കും നിയമ നിര്‍വഹണ ഏജന്‍സികള്‍ക്കുമായി കളക്ടറേറ്റില്‍ നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. …

പത്തനംതിട്ട: ജനം സ്വതന്ത്രരായി വോട്ട് ചെയ്യുന്നെന്ന് ഉറപ്പ് വരുത്തണം: സംസ്ഥാന ചെലവ് നിരീക്ഷകന്‍ Read More

തൃശ്ശൂർ: കൈവശം വേണം പണത്തിനൊപ്പം രേഖയും

തൃശ്ശൂർ: തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിൽ വിവിധ സ്ക്വാഡുകളുടെ പരിശോധന നടക്കുന്നതിനാൽ 50,000 രൂപയിലധികം കൈവശം വെച്ച് യാത്ര ചെയ്യുന്നവർ തുകയുടെ രേഖകൾ കൂടി സൂക്ഷിക്കണമെന്ന് എക്സ്പെൻഡിച്ചർ മോണിറ്റർ നോഡൽ ഓഫീസർ അറിയിച്ചു.

തൃശ്ശൂർ: കൈവശം വേണം പണത്തിനൊപ്പം രേഖയും Read More

ആലപ്പുഴ: ജീവനക്കാര്‍ പരിശീലനത്തിനെത്തിയില്ലെങ്കില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടി -ജില്ല കളക്ടര്‍

ആലപ്പുഴ:  2021 കേരള നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വിവിധ തെരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ നിയമനം ലഭിച്ച കേന്ദ്രങ്ങളിൽ കൃത്യമായി റിപ്പോർട്ട് ചെയ്യേണ്ടതാണെന്ന്  ജില്ലാകളക്ടർ അറിയിച്ചു. ബാലറ്റ് വിതരണവുമായി ബന്ധപ്പെട്ട് നിയോഗിക്കപ്പെട്ടിട്ടുള്ള  ജീവനക്കാർ, മൈക്രോ ഒബ്സര്‍വര്‍മാര്‍ ഉൾപ്പെടെ കളക്ടറേറ്റിൽ നിന്ന് ഫോൺ …

ആലപ്പുഴ: ജീവനക്കാര്‍ പരിശീലനത്തിനെത്തിയില്ലെങ്കില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടി -ജില്ല കളക്ടര്‍ Read More

മാതൃക പെരുമാറ്റച്ചട്ട ലംഘനം: സി വിജിൽ വഴി പരിഹരിച്ചത് 3,734 പരാതികൾ

ആലപ്പുഴ: ജില്ലയിലെ മാതൃക പെരുമാറ്റചട്ട ലംഘന പരാതികൾ ദ്രുതഗതിയിൽ പരിഹരിച്ച് ജില്ലാ കൺട്രോൾ യൂണിറ്റ്. ഇന്നലെ വരെ (മാർച്ച് 18) ഒമ്പതു നിയമസഭ മണ്ഡലങ്ങളിലായി സി വിജിൽ ആപ്പുവഴി ലഭിച്ച 3,734 പരാതികൾ പരിഹരിച്ചു.   ആലപ്പുഴ മണ്ഡലം-162, അമ്പലപ്പുഴ- 142, …

മാതൃക പെരുമാറ്റച്ചട്ട ലംഘനം: സി വിജിൽ വഴി പരിഹരിച്ചത് 3,734 പരാതികൾ Read More

സി വിജില്‍: 57 പരാതികള്‍ ലഭിച്ചു

മലപ്പുറം: നിയമസഭാ/ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ ജനങ്ങള്‍ക്ക്  പരാതിപ്പെടാവുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ സി വിജില്‍ മൊബൈല്‍ ആപ്പിലൂടെ ജില്ലയില്‍ 57 പരാതികള്‍ ലഭിച്ചു. അനധികൃതമായി പതിച്ച പോസ്റ്ററുകള്‍, ഫ്‌ളക്‌സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍ എന്നിവയ്‌ക്കെതിരെയാണ് പരാതികള്‍ ലഭിച്ചത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന …

സി വിജില്‍: 57 പരാതികള്‍ ലഭിച്ചു Read More

50,000 രൂപയില്‍ കൂടുതല്‍ പണവുമായി യാത്രചെയ്യുന്നവര്‍ രേഖകള്‍ സൂക്ഷിക്കണം

തൃശ്ശൂർ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ  50,000  രൂപയില്‍ കൂടുതല്‍ പണവുമായി യാത്ര ചെയ്യുന്നവര്‍ മതിയായ രേഖകള്‍ കൈവശം സൂക്ഷിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശം.  സ്ഥാനാര്‍ത്ഥികളുടെ ചിലവുകള്‍ നിരീക്ഷിക്കാന്‍ ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളില്‍  ഒന്ന് മുതൽ മൂന്ന് വീതം സ്‌ക്വാഡുകളെയും …

50,000 രൂപയില്‍ കൂടുതല്‍ പണവുമായി യാത്രചെയ്യുന്നവര്‍ രേഖകള്‍ സൂക്ഷിക്കണം Read More