കണ്ണൂര്‍ | കണ്ണൂര്‍ സര്‍വകലാശാല ബി സി എ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ വാട്ട്‌സാപ്പ് വഴി ചോര്‍ത്തിയതായി പരാതി. ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് കോളജിലെ പരീക്ഷാ കേന്ദ്രം സര്‍വകലാശാല മാറ്റി.ഏപ്രില്‍ രണ്ടിന് നടത്തിയ...
Read full story