കഞ്ചാവുമായി ബീഹാര്‍ സ്വദേശി അറസ്റ്റില്‍

. പത്തനംതിട്ട | 1.10 കിലോ ഗ്രാം കഞ്ചാവുമായി ബീഹാര്‍ സ്വദേശിഅറസ്റ്റിലായി .ജിതേന്ദ്രകുമാര്‍(23) നെയാണ് ആറന്‍മുള ആറാട്ടുപുഴയില്‍ നിന്നും പത്തനംതിട്ട എക്സൈസ് നാര്‍കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. . പത്തനംതിട്ട സ്പെഷ്യല്‍ സ്‌ക്വാഡ് …

കഞ്ചാവുമായി ബീഹാര്‍ സ്വദേശി അറസ്റ്റില്‍ Read More

വന്ദേഭാരത് ട്രെയിനുകള്‍ക്ക് നേരെയുളള തുടര്‍ച്ചയായ കല്ലേറ് : മുഹമ്മദ് ഹുസൈന്‍ എന്ന ഷിബാഹ് പിടിയിൽ

ലഖ്നൗ: ഉത്തര്‍പ്രദേശിലെ വാരണസിയില്‍ വെച്ച്‌ വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ മുഹമ്മദ് ഹുസൈന്‍ എന്ന ഷിബാഹിനെ യുപിയിലെ തീവ്രവാദവിരുദ്ധ സ്ക്വാഡ് (യുപി എടിഎസ്) കയ്യോടെ പിടിച്ചു. റെയില്‍വേയുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ഭീതി വിതയ്‌ക്കുന്നവര്‍ക്കെതിരെ അന്വേഷണം നടത്തുന്നതിനിടയിലാണ് യുപിയിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് …

വന്ദേഭാരത് ട്രെയിനുകള്‍ക്ക് നേരെയുളള തുടര്‍ച്ചയായ കല്ലേറ് : മുഹമ്മദ് ഹുസൈന്‍ എന്ന ഷിബാഹ് പിടിയിൽ Read More

200 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിലായി

.തളിപ്പറമ്പ്: കണ്ണൂരില്‍ വൻ മയക്കുമരുന്ന് വേട്ട. തളിപ്പറമ്പ് – ശ്രീകണ്ഠാപുരം സംസ്ഥാന പാതയില്‍ 200 ഗ്രാം എം.ഡി.എം.എയുമായി .യുവാവ് പിടിയിലായി.വിരാജ്പേട്ട പെരുമ്പാടി സ്വദേശി കെ. ഷാനു (39) ആണ് പിടിയിലായത്. ഒക്ടോബർ 3ന് തളിപ്പറമ്പ് – ശ്രീകണ്ഠാപുരം സംസ്ഥാന പാതയില്‍ നെടുമുണ്ടയില്‍ …

200 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിലായി Read More

ഭക്ഷ്യവിഷബാധ: പൊതുജനങ്ങള്‍ക്ക് 8943346189 ല്‍ പരാതികള്‍ അറിയിക്കാം

ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ടുള്ള പൊതുജനങ്ങളുടെ പരാതി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ 8943346189 എന്ന നമ്പറില്‍ അറിയിക്കാമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഹൈജീന്‍ റേറ്റിങ് ഉള്ള ഹോട്ടലുകളില്‍ നിന്ന് പരമാവധി ഭക്ഷണം കഴിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഹോട്ടലുകളില്‍ …

ഭക്ഷ്യവിഷബാധ: പൊതുജനങ്ങള്‍ക്ക് 8943346189 ല്‍ പരാതികള്‍ അറിയിക്കാം Read More

സുഗമവും സുഖകരവുമായ തീര്‍ഥാടനം ഉറപ്പാക്കണം: ജില്ലാ കളക്ടര്‍

ശബരിമലയില്‍ എത്തുന്നവര്‍ക്ക്  സുഗമവും സുഖകരവുമായ തീര്‍ഥാടനം ഉറപ്പാക്കാന്‍ സേവനം ചെയ്യുന്ന എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ജീവനക്കാര്‍ക്കായി ജില്ലാഭരണകേന്ദ്രം പത്തനംതിട്ടയില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ …

സുഗമവും സുഖകരവുമായ തീര്‍ഥാടനം ഉറപ്പാക്കണം: ജില്ലാ കളക്ടര്‍ Read More

സമ്പൂർണ ക്ഷയരോഗ ബോധവത്കരണവുമായി കുഞ്ഞിമംഗലം പഞ്ചായത്ത്

ക്ഷയരോഗ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി സമ്പൂർണ ബോധവത്കരണ പരിശോധന പരിപാടിയുമായി കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത്. ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, ആശ പ്രവർത്തകർ എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് ജനകീയ ബോധവൽക്കരണം സാധ്യമാക്കുന്നത്. 92 ആരോഗ്യ സ്‌ക്വാഡുകൾ രൂപീകരിച്ചാണ് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. …

സമ്പൂർണ ക്ഷയരോഗ ബോധവത്കരണവുമായി കുഞ്ഞിമംഗലം പഞ്ചായത്ത് Read More

അവധി ദിവസങ്ങളിലെ ഭൂമി തരംമാറ്റം തടയാൽ താലൂക്ക് തല സ്‌ക്വാഡുകൾ

എറണാകുളം : തുടർച്ചയായ പൊതു അവധി ദിവസങ്ങളിൽ ഭൂമി തരം മാറ്റം പോലുള്ള ക്രമക്കേടുകൾ തടയാൻ ശക്തമായ നടപടികൾ സ്വീകരിച്ചു ജില്ലാ ഭരണകൂടം. ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും കർശന നിരീക്ഷണം നടത്തുന്നത്തിനായി താലൂക്ക് തലത്തിൽ സ്‌ക്വാഡുകളെ നിയോഗിച്ചു.  ക്രമക്കേടുകൾ യഥാ സമയം …

അവധി ദിവസങ്ങളിലെ ഭൂമി തരംമാറ്റം തടയാൽ താലൂക്ക് തല സ്‌ക്വാഡുകൾ Read More

തൃശ്ശൂർ: മാംസ വില്‍പനശാലകളില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണം

തൃശ്ശൂർ: മാംസ വില്‍പ്പനശാലകളില്‍ വിലവിവരപ്പട്ടിക കര്‍ശനമായും പ്രദര്‍ശിപ്പിക്കണം. കോഴി ഇറച്ചിക്ക് ക്രമാതീതമായി വില കയറുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ഇതിന്റെ ഭാഗമായി അമിതവില ഈടാക്കുന്നത് തടയുന്നതിനും മാംസ വില്‍പ്പനശാലകള്‍/ ചിക്കന്‍ വില്‍പ്പനശാലകള്‍/ സ്റ്റാളുകള്‍ എന്നിവിടങ്ങളില്‍ വിലവിവരപ്പട്ടിക കര്‍ശനമായും പ്രദര്‍ശിപ്പിക്കുന്നതിനും തൃശൂര്‍ താലൂക്കില്‍ …

തൃശ്ശൂർ: മാംസ വില്‍പനശാലകളില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണം Read More

തൃശ്ശൂർ: സുരക്ഷിത ഭക്ഷണം നൽകാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് 12 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസ്

തൃശ്ശൂർ: ജനങ്ങൾക്ക് ശുചിയുള്ളതും സുരക്ഷിതവുമായ ഭക്ഷണം ലഭ്യമാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വിഭാഗം സ്‌ക്വാഡ് പരിശോധന ആരംഭിച്ചു.  ജില്ലയിൽ കുന്നംകുളം, ചാവക്കാട്, ചാലക്കുടി, കൊടുങ്ങല്ലൂർ, തൃശൂർ ശക്തൻ മാർക്കറ്റ് എന്നിവ കേന്ദ്രീകരിച്ച് മത്സ്യ മാർക്കറ്റുകൾ ഭക്ഷ്യസുരക്ഷാ സ്ക്വാഡ് പരിശോധിച്ച് മത്സ്യത്തിന് ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുകയും ചെയ്തു. ഭക്ഷ്യസുരക്ഷ സ്‌ക്വാഡ് …

തൃശ്ശൂർ: സുരക്ഷിത ഭക്ഷണം നൽകാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് 12 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസ് Read More

കോട്ടയം: കുളമ്പു രോഗം; കന്നുകാലികള്‍ക്ക് രണ്ടാം ഘട്ട വാക്സിനേഷന്‍ ജൂണ്‍ 25 മുതല്‍

കോട്ടയം: ഈ വര്‍ഷം ജനുവരി മുതല്‍ വിവിധ ഘട്ടങ്ങളിലായി കുളമ്പുരോഗം കണ്ടെത്തിയ കോട്ടയം ജില്ലയിലെ 23 പഞ്ചായത്തുകളിലും മൂന്നു മുനിസിപ്പാലിറ്റികളിലും കന്നുകാലികള്‍ക്കും പന്നികള്‍ക്കും മൃഗസംരക്ഷണ വകുപ്പ് ജൂണ്‍ 25 മുതല്‍ പ്രതിരോധ വാക്സിന്‍ നല്‍കും. രാമപുരം, നീണ്ടൂർ, ടിവി പുരം, തിരുവാർപ്പ്, …

കോട്ടയം: കുളമ്പു രോഗം; കന്നുകാലികള്‍ക്ക് രണ്ടാം ഘട്ട വാക്സിനേഷന്‍ ജൂണ്‍ 25 മുതല്‍ Read More