ഐഎസ്ആര്‍ഒ ചാരക്കേസ്: നമ്പി നാരായണന്റെ മാനനഷ്ടക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ പുനപരിശോധന ഹര്‍ജി നല്‍കി
ന്യൂഡല്‍ഹി മാര്‍ച്ച് 7: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന്‍ നല്‍കിയ മാനനഷ്ട കേസില്‍ സംസ്ഥാന സര്‍ക്കാര്‍ പുനപരിശോധന ഹര്‍ജി നല്‍കി. പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും നഷ്ടം ഈടാക്കരുതെന്ന കോടതി പരാമര്‍ശം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പുനപരിശോധനാ ഹര്‍ജി നല്‍കിയത്. കുറ്റവിമുക്തനായശേഷവും തന്നെ …
ഐഎസ്ആര്‍ഒ ചാരക്കേസ്: നമ്പി നാരായണന്റെ മാനനഷ്ടക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ പുനപരിശോധന ഹര്‍ജി നല്‍കി Read More