സ്പുട്നിക് ഒമിക്രോണിനെ പ്രതിരോധിക്കുമെന്ന് ഗമേലിയ ഇന്‍സ്റ്റിറ്റ്യൂട്ട്.

മോസ്‌കോ: കോവിഡിന്റെ വകഭേദമായ ഒമിക്രോണിനെ ചെറുക്കാന്‍ റഷ്യയുടെ കോവിഡ് വാക്സിനുകളായ സ്പുട്നിക് 5, സ്പുട്നിക്‌ െലെറ്റ് എന്നിവയ്ക്ക് കഴിയുമെന്നു നിര്‍മാതാക്കളായ ഗമേലിയ ഇന്‍സ്റ്റിറ്റ്യൂട്ട്.ജനിതകമാറ്റം വന്ന മറ്റ് വകഭേദങ്ങള്‍ക്കെതിരേ മികച്ച ഫലപ്രാപ്തിയാണ് ഒമിക്രോണിനുള്ളത്. ആവശ്യമെങ്കില്‍ അടുത്ത വര്‍ഷം ഫെബ്രുവരി 20 നു മുമ്പ് …

സ്പുട്നിക് ഒമിക്രോണിനെ പ്രതിരോധിക്കുമെന്ന് ഗമേലിയ ഇന്‍സ്റ്റിറ്റ്യൂട്ട്. Read More

ഡെൽറ്റയ്ക്കെതിരെ സ്പുട്നിക് ഫലപ്രദമെന്ന് റഷ്യ1

മോസ്കോ: റഷ്യയുടെ സ്പുട്നിക് ലൈറ്റ് വാക്സിൻ കോവിഡ് ഡൽറ്റ വകഭേദത്തിൽ നിന്നും 70% പ്രതിരോധ ശേഷി നൽകുമെന്ന് റഷ്യ . കുത്തിവയ്പ്പിന് മൂന്ന് മാസങ്ങൾക്ക് ശേഷം കോവിഡ് -19 ന്റെ ഡെൽറ്റ വേരിയന്റിനെതിരെ 70% ഫലപ്രാപ്തി കാണിക്കുന്നുവെന്നും ഒറ്റ ഡോസായി നൽകുന്ന …

ഡെൽറ്റയ്ക്കെതിരെ സ്പുട്നിക് ഫലപ്രദമെന്ന് റഷ്യ1 Read More

സൂക്ഷിക്കാനുള്ള ബുദ്ധിമുട്ട്: സ്പുട്നിക് വാക്സിന്‍ ഉപേക്ഷിച്ച് സ്വകാര്യ ആശുപത്രികള്‍

ന്യൂഡല്‍ഹി: റഷ്യയുടെ സ്പുട്നിക് 5 വാക്സിന്‍ വാങ്ങാനുള്ള തീരുമാനം റദ്ദാക്കി ഇന്ത്യയിലെ സ്വകാര്യ ആശുപത്രികള്‍.വാക്സിനെടുക്കാന്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം കുറവായതും വാക്സിന്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നതും പരിഗണിച്ചാണ് ഓര്‍ഡര്‍ റദ്ദാക്കിയതെന്നാണു സൂചന. എന്നാല്‍, സ്പുട്നിക്കിന് ആവശ്യക്കാര്‍ കുറവായതും സൂക്ഷിക്കാനുള്ള ബുദ്ധിമുട്ടും …

സൂക്ഷിക്കാനുള്ള ബുദ്ധിമുട്ട്: സ്പുട്നിക് വാക്സിന്‍ ഉപേക്ഷിച്ച് സ്വകാര്യ ആശുപത്രികള്‍ Read More

സ്പുട്നിക് നിര്‍മാണത്തിന് സിറം ഇന്‍സ്റ്റിറ്റ്യൂട്ടും അനുമതിതേടി

പുനെ: റഷ്യന്‍ വാക്സിനായ സ്പുട്നിക്-അഞ്ച് ഇന്ത്യയില്‍ ഉത്പാദിപ്പിക്കാന്‍ അനുമതി തേടി പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്കു ബുധനാഴ്ച സിറം അപേക്ഷ നല്‍കിയെന്നു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പരീക്ഷണത്തിനും പരിശോധനാ വിശകലനത്തിനുമുള്ള അനുമതിയും തേടിയിട്ടുണ്ട്.റഷ്യന്‍ വാക്സിന്റെ …

സ്പുട്നിക് നിര്‍മാണത്തിന് സിറം ഇന്‍സ്റ്റിറ്റ്യൂട്ടും അനുമതിതേടി Read More

സ്പുട്നിക് 5 വാക്സിന്റെ ആദ്യഡോസ് വിതരണം ആരംഭിച്ചു

ഹൈദരാബാദ്: റഷ്യന്‍ നിര്‍മിത വാക്സിനായ സ്പുട്നിക് 5 വാക്സിന്റെ ആദ്യഡോസ് വിതരണം ഹൈദരാബാദില്‍ ആരംഭിച്ചു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് വിതരണം ആരംഭിച്ചത്. ഇന്ന് വിശാഖപട്ടണത്തും സ്പുട്നിക് വാക്സിന്‍ വിതരണം ചെയ്യും. റഷ്യയില്‍ നിന്നും 1.5 ലക്ഷം ഡോസുകളാണ് നിലവില്‍ രാജ്യത്ത് വിതരണം …

സ്പുട്നിക് 5 വാക്സിന്റെ ആദ്യഡോസ് വിതരണം ആരംഭിച്ചു Read More

ഇന്ത്യയില്‍ സ്പുട്നിക് വാക്സിന്റെ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ റഷ്യ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ സ്പുട്നിക് വാക്സിന്റെ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ റഷ്യ. ഇന്ത്യയിലെ റഷ്യന്‍ അംബാസഡര്‍ നിക്കോളായ് കുഡാഷെവ് ആണ് ഇക്കാര്യം അറിയിച്ചത്. സ്പുട്നിക് റഷ്യന്‍-ഇന്ത്യന്‍ വാക്സിനാണ്. രാജ്യത്ത് പ്രതിവര്‍ഷം 850 ദശലക്ഷം സ്പുട്‌നിക് 5 വാക്സിന്‍ നിര്‍മിക്കാന്‍ നേരത്തെ അനുമതി ലഭിച്ചിരുന്നു. വൈകാതെ …

ഇന്ത്യയില്‍ സ്പുട്നിക് വാക്സിന്റെ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ റഷ്യ Read More

സ്പുട്നിക് വാക്സിന്റെ രണ്ടാം ബാച്ച് ഹൈദരാബാദ് വിമാനത്താവളത്തിലെത്തി

ന്യൂഡല്‍ഹി: സ്പുട്നിക് വാക്സിന്റെ രണ്ടാം ബാച്ച് 16/05/21 ഞായറാഴ്ച ഹൈദരാബാദ് വിമാനത്താവളത്തിലെത്തി. മഹാമാരിക്കെതിരായ സഹകരണത്തിന്റെ അന്താരാഷ്ട്ര മാതൃകയെന്നാണ് വാക്‌സിന്‍ പങ്കുവയ്ക്കലിനെ റഷ്യന്‍ അംബാസിഡര്‍ നികൊളെ കുദസേവ് വിശേഷിപ്പിച്ചത്.ഉഭയകക്ഷി സഹകരണത്തിന്റെ ഭാഗം കൂടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. റഷ്യന്‍ നിര്‍മിത വാക്സിനായ സ്പുട്‌നിക് …

സ്പുട്നിക് വാക്സിന്റെ രണ്ടാം ബാച്ച് ഹൈദരാബാദ് വിമാനത്താവളത്തിലെത്തി Read More

സ്പുട്​നിക്​ കോവിഡ്​ വാക്​സിൻ വിതരണം കേന്ദ്രസർക്കാർ മെയ് രണ്ടാം വാരം തുടങ്ങിയേക്കും

ന്യൂഡൽഹി: റഷ്യയുടെ കോവിഡ്​ വാക്​സിനായ സ്പുട്​നിക്​-5​ന്റെ വിതരണം കേന്ദ്രസർക്കാർ മെയ് രണ്ടാം വാരം തുടങ്ങിയേക്കും. ലാബിലെ ഗുണമേന്മ പരിശോധന പൂർത്തയായാലുടൻ വിതരണം ആരംഭിക്കുമെന്നാണ്​ സൂചന. സെൻട്രൽ ഡ്രഗ്​ ലബോറിറ്ററിയിലാണ്​ ഇപ്പോൾ വാക്​സിൻ പരിശോധന നടത്തുന്നത്​. ഇത്​ വൈകാതെ പൂർത്തിയാകുമെന്ന റിപ്പോർട്ടുകളാണ്​ പുറത്ത്​ …

സ്പുട്​നിക്​ കോവിഡ്​ വാക്​സിൻ വിതരണം കേന്ദ്രസർക്കാർ മെയ് രണ്ടാം വാരം തുടങ്ങിയേക്കും Read More

റഷ്യന്‍ നിര്‍മ്മിത സ്പുട്‌നിക്-വി വാക്‌സിന്‍ മെയ് അവസാനത്തോടെ ഇന്ത്യയിലെത്തും

ന്യൂ ഡല്‍ഹി: രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ച സ്പുട്‌നിക്-വി (വെക്ടര്‍വാക്‌സിന്‍)ഡോസുകളുടെ ആദ്യ ബാച്ച് മെയ് അവസാനത്തോടെ ഇന്ത്യയില്‍ ലഭ്യമാക്കുമെന്ന് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് വ്യക്തമാക്കി. ഇന്ത്യയില്‍ സ്പുട്‌നിക് വാക്‌സിന്റെ നിര്‍മ്മാണം ജൂലൈയില്‍ തുടങ്ങാനായേക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ആഗോളതലത്തില്‍ ഡോസിന് 10 …

റഷ്യന്‍ നിര്‍മ്മിത സ്പുട്‌നിക്-വി വാക്‌സിന്‍ മെയ് അവസാനത്തോടെ ഇന്ത്യയിലെത്തും Read More

സ്പുട്നിക് വി വാക്സിന്‍ ഈ മാസം ഇന്ത്യയിലെത്തും

ന്യൂഡല്‍ഹി: രാജ്യത്ത് റഷ്യന്‍ നിര്‍മിത സ്പുട്നിക് വി വാക്സിന്‍ ഈ മാസം എത്തും. അതിവേഗത്തില്‍ വാക്‌സിന്‍ എത്തിക്കാന്‍ നീക്കം നടക്കുന്നതായി റഷ്യയിലെ ഇന്ത്യന്‍ അംബാസിഡര്‍ ബാല വെങ്കിടേഷ് വര്‍മ. വാക്സിന്റെ നിര്‍മാണം ആരംഭിച്ചു കഴിഞ്ഞു. മേയില്‍ വാക്സിന്റെ നിര്‍മാണം വര്‍ധിപ്പിക്കും. പ്രതിമാസം …

സ്പുട്നിക് വി വാക്സിന്‍ ഈ മാസം ഇന്ത്യയിലെത്തും Read More