വനത്തിൽ കുടുക്കുവച്ച് പുള്ളിമാനെ വേട്ടയാടിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ
വയനാട്: വയനാട്ടിൽ പുള്ളിമാനെ വേട്ടയാടിയ സംഘത്തിലെ ഒരാളെ വനപാലകർ പിടികൂടി. പാതിരി വനത്തിൽ കുടുക്കുവച്ച് പുള്ളിമാനെ വേട്ടയാടിയ പെരിക്കല്ലൂർ കോളനിയിലെ ഷിജുവാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് പാകം ചെയ്ത ഇറച്ചിയും വേട്ടയ്ക്ക് ഉപയോഗിക്കുന്ന ആയുധങ്ങളും കസ്റ്റഡിയിലെടുത്തു. സംഘത്തിലുള്ള മറ്റ് പ്രതികളെ ഉടൻ …
വനത്തിൽ കുടുക്കുവച്ച് പുള്ളിമാനെ വേട്ടയാടിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ Read More