അനെര്‍ട്ട് തൊഴില്‍ മേള മെയ് 29 ന്
സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള പരിശീലനം നേടിയ ഇലക്ട്രിഷ്യന്‍മാര്‍ക്ക് തൊഴില്‍ മേളയുമായി അനെര്‍ട്ട്. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള അനെര്‍ട്ടിന്റെ പരിശീലനം നേടിയ ഇലക്ട്രീഷ്യന്മാര്‍ക്കാണ് തൊഴില്‍ മേള സംഘടിപ്പിക്കുന്നത്. മെയ് 29 ഞായറാഴ്ച രാവിലെ 10 മണി മുതല്‍ 5 മണി വരെ …
അനെര്‍ട്ട് തൊഴില്‍ മേള മെയ് 29 ന് Read More