സംസ്ഥാന സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് പത്തനംതിട്ടയില്‍

സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെയും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ ഏപ്രില്‍ 30, മേയ് ഒന്ന് തീയതികളില്‍ സംസ്ഥാന സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് പത്തനംതിട്ടയില്‍ നടക്കും. 14 ജില്ലകളില്‍ നിന്നായി 28 ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ടീമായി …

സംസ്ഥാന സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് പത്തനംതിട്ടയില്‍ Read More

എറണാകുളം: പാലക്കുഴ പഞ്ചായത്തിന്റെ കായിക സ്വപ്നങ്ങള്‍ക്ക് പൊന്‍തൂവലായി ടര്‍ഫ് കോര്‍ട്ട് ഉദ്ഘാടനം ചെയ്തു

പഞ്ചായത്തുകൾ തോറും സ്പോട്സ് കൗൺസിൽ രൂപീകരിക്കുമെന്ന്  കായിക മന്ത്രി വി.അബ്ദുറഹ്മാന്‍. കായിക രംഗത്തിന്റെ സമ്പൂർണ്ണ ഉന്നമനം ലക്ഷ്യമിട്ട് പഞ്ചായത്തുകൾ തോറും സ്പോട്സ് കൗൺസിലുകൾ രൂപീകരിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാന്‍. എറണാകുളം ജില്ലയിലെ പാലക്കുഴ ഗവണ്‍മെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് …

എറണാകുളം: പാലക്കുഴ പഞ്ചായത്തിന്റെ കായിക സ്വപ്നങ്ങള്‍ക്ക് പൊന്‍തൂവലായി ടര്‍ഫ് കോര്‍ട്ട് ഉദ്ഘാടനം ചെയ്തു Read More

മലപ്പുറം: സംസ്ഥാന അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പിലെ മെഡല്‍ ജേതാക്കള്‍ക്ക് ആദരം

മലപ്പുറം: നാല്‍പത്തിയേഴാമത് സംസ്ഥാന അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍  ജില്ലയിലേക്ക് മെഡലുകള്‍ സമ്മാനിച്ച കായികപ്രതിഭകളെ ജില്ലാ അക്വാട്ടിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍  ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ആദരിച്ചു. 50 മീറ്റര്‍ ബട്ടര്‍ഫ്ളൈ സബ് ജൂനിയര്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടിയ റെഹാന്‍ ജെറി, 100 മീറ്റര്‍ …

മലപ്പുറം: സംസ്ഥാന അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പിലെ മെഡല്‍ ജേതാക്കള്‍ക്ക് ആദരം Read More

സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സെലക്ഷന്‍ മാര്‍ച്ച് രണ്ടു മുതല്‍

കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് ഹോസ്റ്റലുകള്‍, എലൈറ്റ്, ഓപ്പറേഷന്‍ ഒളിമ്പിയ സ്‌കീമുകളില്‍ 2022-23 അധ്യയന വര്‍ഷത്തേക്കുള്ള ജില്ലാതല, സോണല്‍ സെലക്ഷന്‍ മാര്‍ച്ച് രണ്ടു മുതല്‍ 15 വരെ നടക്കും.2022-23 അധ്യയന വര്‍ഷത്തെ ഏഴ്, എട്ട് …

സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സെലക്ഷന്‍ മാര്‍ച്ച് രണ്ടു മുതല്‍ Read More

പത്തനംതിട്ട: ജില്ലാ യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജില്ലാ യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. പ്രക്കാനം പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍ കുമാര്‍ …

പത്തനംതിട്ട: ജില്ലാ യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു Read More

മലപ്പുറം: സന്തോഷ് ട്രോഫി; സബ് കമ്മിറ്റി യോഗങ്ങള്‍ ചേര്‍ന്നു

മലപ്പുറം: സന്തോഷ് ട്രോഫി ദേശീയ സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് ആറ് വരെ ജില്ലയില്‍ നടത്തുന്നതിനുള്ള സബ് കമ്മിറ്റി യോഗങ്ങള്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്നു. ഗ്രൗണ്ട് & എക്യുപ്മെന്റ് കമ്മിറ്റി, …

മലപ്പുറം: സന്തോഷ് ട്രോഫി; സബ് കമ്മിറ്റി യോഗങ്ങള്‍ ചേര്‍ന്നു Read More

കാസർകോട്: സ്വയം സുരക്ഷയ്ക്കായ് ‘സധൈര്യം’

കാസർകോട്: സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഏഴ് മുതല്‍ 12-ാം ക്ലാസ്സ് വരെയുള്ള പെണ്‍കുട്ടികള്‍ക്ക് സധൈര്യം എന്ന പേരില്‍ സ്വയം പ്രതിരോധ പരിശീലനം നല്‍കും. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. കരാട്ടെ, ജൂഡോ, കളരിപ്പയറ്റ് എന്നീ …

കാസർകോട്: സ്വയം സുരക്ഷയ്ക്കായ് ‘സധൈര്യം’ Read More

പാലക്കാട്: കബഡി ചാമ്പ്യന്‍ഷിപ്പ് സെലക്ഷന്‍ 16 ന്

പാലക്കാട്: സംസ്ഥാന സബ് ജൂനിയര്‍ (ആണ്‍, പെണ്‍) കബഡി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിന്റെ സെലക്ഷന്‍ ഡിസംബര്‍ 16 ന് പാലക്കാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. പങ്കെടുക്കുന്നവര്‍ 2006 ജനുവരി ഒന്നിന് ശേഷം ജനിച്ചവരും 55 കിലോഗ്രാം ഭാരവും ഉള്ളവരായിരിക്കണം. താത്പര്യമുള്ളവര്‍ …

പാലക്കാട്: കബഡി ചാമ്പ്യന്‍ഷിപ്പ് സെലക്ഷന്‍ 16 ന് Read More

അവശ കായിക താരങ്ങൾക്കുള്ള പെൻഷൻ: ഡിസംബർ 15 വരെ അപേക്ഷിക്കാം

ജീവിത ക്ലേശമനുഭവിക്കുന്ന മുൻ കായികതാരങ്ങൾക്ക് അവശ കായികതാര പെൻഷൻ നൽകുന്ന പദ്ധതിയിൽ അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബർ 15 വരെ നീട്ടി. കായികരംഗങ്ങളിൽ ശ്രദ്ധേയമായ സംഭാവന നൽകിയവരും ഇപ്പോൾ സാമ്പത്തിക ബുദ്ധിമുട്ടു അനുഭവിക്കുന്നവരും 60 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരും പ്രതിവർഷം …

അവശ കായിക താരങ്ങൾക്കുള്ള പെൻഷൻ: ഡിസംബർ 15 വരെ അപേക്ഷിക്കാം Read More

ദേശീയ വോളീബോൾ ഫെഡറേഷന്റെ അംഗീകാരം റദ്ദാക്കി

കേരള വോളീബോൾ അസോസിയേഷൻ അഫിലിയേറ്റ് ചെയ്തിരുന്ന ദേശീയ ഫെഡറേഷന്റെ അംഗീകാരം താത്കാലികമായി റദ്ദാക്കിയതായി കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അറിയിച്ചു. ഫെഡറേഷനെതിരെ ലഭിച്ച പരാതികളിൻമേൽ കൗൺസിൽ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.സസ്‌പെൻഷൻ കാലയളവിൽ ഈ സംഘടന നടത്തുന്ന വോളീബോൾ മത്സരങ്ങൾക്കും, ചാമ്പ്യൻഷിപ്പുകൾക്കും …

ദേശീയ വോളീബോൾ ഫെഡറേഷന്റെ അംഗീകാരം റദ്ദാക്കി Read More