മാറ്റിവെച്ചില്ല, കൊക്കക്കോളയെ അരികിലേക്ക് ചേർത്തുവച്ച് യുക്രൈൻ താരം
യൂറോ കപ്പിലെ വാർത്താസമ്മേളനങ്ങൾ വീണ്ടും ചർച്ചയാവുന്നു. വാർത്താസമ്മേളനത്തിനിടെ മുൻപ് രണ്ട് വട്ടം ‘മാറ്റിനിർത്തപ്പെടേണ്ടിവന്ന’ കൊക്കക്കോളയെ ഇത്തവണ അരികിലേക്ക് ചേർത്തുവച്ചിരിക്കുകയാണ് യുക്രൈൻ താരം ആൻഡ്രി യാർമെലെങ്കോ. കോലക്കൊപ്പം ഹെയ്ന്‌കെയിൻ്റെ ബിയർ കുപ്പിയെയും താരം അരികിലേക്ക് എടുത്തുവച്ചു. വടക്കൻ മാസിഡോണിയയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് …
മാറ്റിവെച്ചില്ല, കൊക്കക്കോളയെ അരികിലേക്ക് ചേർത്തുവച്ച് യുക്രൈൻ താരം Read More