മരിച്ച് 10 മാസം കഴിഞ്ഞ് ആ സ്വപ്‌നം പൂവണിഞ്ഞു, കാറോട്ടത്തില്‍ ഏറ്റവും വേഗമേറിയ വനിതയെന്ന റെക്കോഡ് സ്വന്തമാക്കി ജെസി

June 26, 2020

ന്യൂഡല്‍ഹി: അമേരിക്കയിലെ സാഹസിക കാര്‍ ഡ്രൈവറും ടെലിവിഷന്‍ അവതാരകയുമായ ജെസി കോംബ്സ് കാറോട്ടത്തില്‍ ലോകത്തിലെ ഏറ്റവും വേഗമേറിയ വനിത. പക്ഷെ ജെസിയെ ആ സ്വപ്‌ന നേട്ടം തേടിയെത്തിയത് മരണ ശേഷമാണ്. 2019ല്‍ ഈ ഗിന്നസ് റെക്കോഡ് നേടാനുള്ള ശ്രമത്തിനിടെയാണ് അപകടത്തില്‍ പെട്ട് …