സ്പെഡെക്സ് ദൗത്യത്തിലെ ഉപഗ്രഹങ്ങൾ തമ്മിലുളള ദൂരം 1.5 കിലോമീറ്റർ ആയി കുറച്ചു
ബംഗളൂരു: സ്പെഡെക്സ് ദൗത്യത്തിലെ ഉപഗ്രഹങ്ങള്‍ തമ്മിലുള്ള ദൂരം കുറച്ചു. രണ്ട് ഉപഗ്രഹങ്ങളും ഇപ്പോള്‍ 1.5 കിലോമീറ്റർ ദൂരത്തിലാണെന്ന് ഐഎസ്ആർഒ അറിയിച്ചു. ഇരു ഉപഗ്രഹങ്ങളും ഇന്ന് 500 മീറ്റർ അകലത്തില്‍ എത്തിക്കാനാണു ശ്രമം. അതിസങ്കീർണമായ പരീക്ഷണം ഡോക്കിംഗ് ദൗത്യം രണ്ടു തവണ മാറ്റിവച്ചിരുന്നു. …
സ്പെഡെക്സ് ദൗത്യത്തിലെ ഉപഗ്രഹങ്ങൾ തമ്മിലുളള ദൂരം 1.5 കിലോമീറ്റർ ആയി കുറച്ചു Read More