തെരുവുനായയുടെ ആക്രമണം : പറവൂരില്‍ മൂന്ന് വയസ്സുകാരിയുടെ ചെവി നായ കടിച്ചെടുത്തു

എറണാകുളം|എറണാകുളം പറവൂരില്‍ മൂന്ന് വയസ്സുകാരിക്കുനേരെ തെരുവുനായയുടെ ആക്രമണം. കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വടക്കന്‍ പറവൂര്‍ നീണ്ടൂല്‍ മിറാഷിന്റെ മകള്‍ നിഹാരയ്ക്കാണ് നായയുടെ കടിയേറ്റത്. കുട്ടിയുടെ ചെവി നായ കടിച്ചെടുത്തിരുന്നു. ഒക്ടോബർ 12 ഞായറാഴ്ച വൈകിട്ട് നാല് മണിയോടെ വീടിനോട് ചേര്‍ന്നുള്ള …

തെരുവുനായയുടെ ആക്രമണം : പറവൂരില്‍ മൂന്ന് വയസ്സുകാരിയുടെ ചെവി നായ കടിച്ചെടുത്തു Read More

തിരുവനന്തപുരം ജനറൽ ആശുപത്രിയെ സ്പെഷാലിറ്റി ആശുപത്രിയാക്കുമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ധാരാളം മെഡിക്കല്‍ കോളജുകൾ ഉണ്ടാകുന്നതിനേക്കാളും നമുക്ക് വേണ്ടത് നല്ല സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യമുള്ള ആശുപത്രികളാണ്. കാര്‍ഡിയോളജി, ന്യൂറോളജി, നെഫ്രോളജി എന്നീ മൂന്ന് സൂപ്പര്‍ …

തിരുവനന്തപുരം ജനറൽ ആശുപത്രിയെ സ്പെഷാലിറ്റി ആശുപത്രിയാക്കുമെന്ന് ആരോഗ്യ മന്ത്രി Read More