സ്പെഷ്യൽ പോസ്റ്റൽ ബാലറ്റ് ലഭിക്കാത്തവർ ഉദ്യോഗസ്ഥരെ ബന്ധപ്പെടണം

തൃശ്ശൂർ: കോവിഡ് ബാധിതർക്കും ക്വാറന്റീനിലുള്ളവർക്കും ഏർപ്പെടുത്തിയ സ്പെഷ്യൽ പോസ്റ്റൽ ബാലറ്റ് ലഭിക്കാത്ത സ്പെഷ്യൽ വോട്ടർമാർ അതത് ഭരണാധികാരിയെയോ ഉപ ഭരണാധികാരിയെയോ  ഫോണിൽ ബന്ധപ്പെടണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ജില്ലയിൽ 9400063733 എന്ന നമ്പറിൽ ഇതിനായി ബന്ധപ്പെടാം.  ഉദ്യോഗസ്ഥരുടെ ഫോൺ നമ്പർ …

സ്പെഷ്യൽ പോസ്റ്റൽ ബാലറ്റ് ലഭിക്കാത്തവർ ഉദ്യോഗസ്ഥരെ ബന്ധപ്പെടണം Read More