ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് വധശിക്ഷ
ധാക്ക | ബംഗ്ലാദേശ് കലാപകേസില്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് വധശിക്ഷ. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണ് അവര്‍ ചെയ്തതെന്ന് ധാക്കയിലെ പ്രത്യേക ട്രിബ്യൂണല്‍ വിധിച്ചു. .പ്രതിഷേധാക്കാര്‍ക്ക് എതിരെ ഗുരുതരമായി പരിക്കേല്‍പ്പിക്കുന്ന മാരക ആയുധങ്ങള്‍ ഉപയോഗിച്ചു.കൂട്ടക്കൊല, പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഹസീനയ്‌ക്കെതിരെ ചുമത്തിയത്. 2024 …
ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് വധശിക്ഷ Read More