അപരവിദ്വേഷത്തിന്റെ വിഷം വിതച്ച് ഒരു രാജ്യം കെട്ടിപ്പടുക്കാനാവില്ല : രമേശ് ചെന്നിത്തല

തിരുവനന്തപുരം: വൈദികരെയും കന്യാസ്ത്രീകളെയും വേട്ടയാടുന്ന നടപടി സംഘ് പരിവാർ അവസാനിപ്പിക്കണമെന്നും അപരവിദ്വേഷത്തിന്റെ വിഷം വിതച്ച് ഒരു രാജ്യം കെട്ടിപ്പടുക്കാനാവില്ലെന്നും രമേശ് ചെന്നിത്തല .ഛത്തീസ്ഗഢിൽ രണ്ടു കന്യാസ്ത്രീകൾക്കു നേരെയുണ്ടായ ആൾക്കൂട്ടവിചാരണയും പോലീസ് കേസും മതേതര ഇന്ത്യ എന്ന സങ്കൽപത്തിന്റെ അടിവേരറുക്കുന്നവയാണെന്നും രമേശ് ചെന്നിത്തല …

അപരവിദ്വേഷത്തിന്റെ വിഷം വിതച്ച് ഒരു രാജ്യം കെട്ടിപ്പടുക്കാനാവില്ല : രമേശ് ചെന്നിത്തല Read More

പാകിസ്താന് മുന്നറിയിപ്പുമായി ഇറാൻ

ന്യൂഡൽഹി: ഏതെങ്കിലും മൂന്നാം കക്ഷി ഇസ്രയേൽ-ഇറാൻ സംഘർഷത്തിൽ ഇടപെട്ടാൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന്, പാകിസ്താന്റെ പേരെടുത്തു പറയാതെ, ഇറാൻ മുന്നറിയിപ്പ് നൽകി. പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിന്റെ വൈറ്റ് ഹൗസ് സന്ദർശനത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഇറാൻ എംബസിയിലെ …

പാകിസ്താന് മുന്നറിയിപ്പുമായി ഇറാൻ Read More