സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നിരീക്ഷണത്തിൽ

പ്രാദേശിക ഓഫീസിൽ നാലു ജീവനക്കാര്‍ക്ക് കൊവിഡ്. പൊന്നാനി: നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ പൊന്നാനി പ്രാദേശിക ഓഫിസിലെ നാലു ജീവനക്കാര്‍ക്ക് കൊവിഡ്. സമ്പർക്കത്തെ തുടർന്ന് സ്പീക്കര്‍12 -10 -2020 തിങ്കളാഴ്ച മുതൽ ക്വാറന്റൈനില്‍ പ്രവേശിച്ചു. സമ്പൂര്‍ണ ഹൈടെക് ക്ലാസ് മുറി പദ്ധതിയുടെ …

സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നിരീക്ഷണത്തിൽ Read More