ജ​​​നു​​​വ​​​രി 15 മു​​​ത​​​ൽ ഗൃ​ഹ​സ​ന്ദ​ർ​ശ​ന​ പരിപാടിയുമായി സി​പി​എം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ നേ​​​രി​​​ട്ട തി​​​രി​​​ച്ച​​​ടി പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ ഗൃ​​​ഹ​​​സ​​​ന്ദ​​​ർ​​​ശ​​​ന പ​​​രി​​​പാ​​​ടി​​​യു​​​മാ​​​യി സി​​​പി​​​എം. 2026 ജ​​​നു​​​വ​​​രി 15 മു​​​ത​​​ൽ 22 വ​​​രെ ഒ​​​രാ​​​ഴ്ച സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ വാ​​​ർ​​​ഡു​​​ക​​​ളി​​​ലും നേ​​​താ​​​ക്ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ ജ​​​ന​​​ങ്ങ​​​ളു​​​മാ​​​യി തോ​​​ൽ​​​വി​​​യെ സം​​​ബ​​​ന്ധി​​​ച്ചു സം​​​സാ​​​രി​​​ക്കും. കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​ന്‍റെ ജ​​​ന​​​വി​​​രു​​​ദ്ധ ന​​​യ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ ജ​​​നു​​​വ​​​രി 15ന് …

ജ​​​നു​​​വ​​​രി 15 മു​​​ത​​​ൽ ഗൃ​ഹ​സ​ന്ദ​ർ​ശ​ന​ പരിപാടിയുമായി സി​പി​എം Read More

വിദ്യാഭ്യാസ മന്ത്രിക്കെതിരെ കത്തോലിക്കാ കോണ്‍ഗ്രസ്സ്

കൊച്ചി | വിദ്യാഭ്യാസ മന്ത്രിക്കെതിരെ കത്തോലിക്കാ കോണ്‍ഗ്രസ്സ് രംഗത്ത്. വിദ്യാഭ്യാസ മന്ത്രി വിവേകത്തോടെയാവണം നിലപാടുകള്‍ സ്വീകരിക്കേണ്ടതെന്ന് ഫാ. ഫിലിപ്പ് കവിയില്‍ ആവശ്യപ്പെട്ടു. മന്ത്രിയുടെ പ്രസ്താവന പ്രശ്‌നം വഷളാക്കാനേ സഹായിക്കൂ. പ്രശ്‌നപരിഹാര സാധ്യത തെളിഞ്ഞതിനു ശേഷം മന്ത്രി വിവേകമില്ലാത്ത പ്രസ്താവന നടത്തുകയായിരുന്നുവെന്നും അദ്ദേഹം …

വിദ്യാഭ്യാസ മന്ത്രിക്കെതിരെ കത്തോലിക്കാ കോണ്‍ഗ്രസ്സ് Read More

ഹീത്രൂ വിമാനത്താവളത്തില്‍ ഹിന്ദി സംസാരിച്ചതിനെ വിമർശിച്ച് ബ്രിട്ടീഷ് യുവതി

ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലെ ജീവനക്കാര്‍ ഹിന്ദി സംസാരിച്ചതിനെ വിമര്‍ശിച്ച് ബ്രിട്ടീഷ് യുവതി. ഇംഗ്ലീഷ് സംസാരിക്കാന്‍ ശേഷിയില്ലാത്ത ഇത്തരം ജീവനക്കാരെ ബ്രിട്ടീഷ് മണ്ണില്‍നിന്ന് പുറത്താക്കണമെന്ന് യുവതി പറയുന്നു. ലൂസി വൈറ്റ് എന്ന ബ്രിട്ടീഷ് യുവതിയാണ് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചത്. എന്നാൽ ഈ …

ഹീത്രൂ വിമാനത്താവളത്തില്‍ ഹിന്ദി സംസാരിച്ചതിനെ വിമർശിച്ച് ബ്രിട്ടീഷ് യുവതി Read More

ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംഭാഷണം നടത്തി

ന്യൂഡൽഹി | രാജ്യത്തിന്റെ അഭിമാനമുയർത്തിയ ബഹിരാകാശ യാത്രികൻ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംഭാഷണം നടത്തി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) നിന്നാണ് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ശുഭാംശു ശുക്ല സംസാരിച്ചത്. ബഹിരാകാശത്ത് നിന്ന് ഇന്ത്യയെ കാണുമ്പോൾ …

ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംഭാഷണം നടത്തി Read More

മസ്കുമായി സംസാരിക്കാൻ തനിക്ക് താൽപ്പര്യമില്ലെന്ന് ഡോണാൾഡ് ട്രംപ്

വാഷിങ്ടൺ: അസ്വാരസ്യങ്ങൾക്കിടയിൽ ഇലോൺ മസ്കുമായി ഫോണിൽ സംസാരിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. മസ്കുമായി സംസാരിക്കാൻ തനിക്ക് താൽപ്പര്യമില്ലെന്ന് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു. ട്രംപുമായി മസ്ക് ഒരു ഫോൺകോൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്ന റിപ്പോർട്ടുകൾ സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി …

മസ്കുമായി സംസാരിക്കാൻ തനിക്ക് താൽപ്പര്യമില്ലെന്ന് ഡോണാൾഡ് ട്രംപ് Read More

പൊതുജനങ്ങൾക്ക് പരാതികൾ നേരിട്ടറിയിക്കാൻ അവസര മൊരുക്കി ഇടുക്കി ജില്ലാ കളക്ടർ

ഇടുക്കി: പൊതുജനങ്ങള്‍ക്ക് പരാതികള്‍ നേരിട്ടറിയിക്കാൻ ഇടുക്കി ജില്ലാ കളക്ടർ അവസരമൊരുക്കുന്നു. ഏപ്രിൽ 9 മുതല്‍ എല്ലാ ബുധനാഴ്ചകളിലും വൈകിട്ട് ആറ് മുതല്‍ ഏഴ് വരെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കമന്റുകളായി ലഭിക്കുന്ന പരാതികള്‍ക്ക് ജില്ലാ കളക്ടർ തത്സമയം മറുപടി നല്‍കും. പരാതികൾക്ക് …

പൊതുജനങ്ങൾക്ക് പരാതികൾ നേരിട്ടറിയിക്കാൻ അവസര മൊരുക്കി ഇടുക്കി ജില്ലാ കളക്ടർ Read More

ലോക മതപാര്‍ലമെന്റിന് വത്തിക്കാനില്‍ തുടക്കമായി : ഫ്രാന്‍സിസ് മാര്‍പാപ്പ സമ്മേളനത്തെ ആശീര്‍വദിക്കും

റോം: ആഗോള ക്രൈസ്തവ സഭയുടെ ആസ്ഥാനമായ വത്തിക്കാനില്‍ ലോക മതപാര്‍ലമെ.ന്റിന് തുടക്കമായി . 2024 ഡിസംബര്‍ 1 വരെ തുടരും..ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമിയുടെ അധ്യക്ഷതയിലാണ് സമ്മേളനം തുടങ്ങിയത്. മതങ്ങളുടെ ഏകതയും സൗഹാര്‍ദവും സമത്വവും പ്രചരിപ്പിക്കുക എന്നതാണ് മുഖ്യലക്ഷ്യം. സമ്മേളന …

ലോക മതപാര്‍ലമെന്റിന് വത്തിക്കാനില്‍ തുടക്കമായി : ഫ്രാന്‍സിസ് മാര്‍പാപ്പ സമ്മേളനത്തെ ആശീര്‍വദിക്കും Read More

ബ്രസീലില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്ജ്വല സ്വീകരണം

ഡല്‍ഹി/റിയോ ഡി ഷനേറ: നവംബർ 18-19 തീയതികളിൽ നടക്കുന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഇന്നലെ (18.11.2024) ബ്രസീലില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം.രാജ്യത്തെ ഇന്ത്യൻ വംശജരുടെ നീണ്ടനിര മോദിയെ കാണാനായി അദ്ദേഹം താമസിക്കുന്ന ഹോട്ടലിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. വേദമന്ത്രങ്ങള്‍ …

ബ്രസീലില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്ജ്വല സ്വീകരണം Read More