ചരിത്രം കുറിക്കാൻ ഐഎസ്ആര്‍ഒ; സ്പേഡെക്സ് ദൗത്യം അവസാന ഘട്ടത്തിൽ, സ്പേസ് ഡോക്കിങ് ഉടൻ

ബെംഗളൂരു: ബഹിരാകാശത്ത് ചരിത്രം കുറിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ.  രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് കൂട്ടിച്ചേർക്കുന്ന സ്പേഡെക്സ് ദൗത്യം അവസാനഘട്ടത്തിലെത്തി. ഉപഗ്രഹങ്ങള്‍ തമ്മിൽ കൂട്ടിച്ചേര്‍ക്കുന്ന സ്പേസ് ഡോക്കിങ് ഉടൻ ആരംഭിക്കും. ഉപഗ്രഹങ്ങളെ കൂട്ടിച്ചേർക്കാനുള്ള മൂന്നാം ശ്രമം ആണ് അവസാനഘട്ടത്തിലെത്തിയിരിക്കുന്നത്. ഉപഗ്രഹങ്ങൾ 15 മീറ്റർ അകലത്തിലാണിപ്പോള്‍. …

ചരിത്രം കുറിക്കാൻ ഐഎസ്ആര്‍ഒ; സ്പേഡെക്സ് ദൗത്യം അവസാന ഘട്ടത്തിൽ, സ്പേസ് ഡോക്കിങ് ഉടൻ Read More