പത്തനംതിട്ട: കോവിഡ് വ്യാപനം: നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് പോലീസ്
പത്തനംതിട്ട: കോവിഡ് വ്യാപനം തടയാന്‍ പ്രഖ്യാപിക്കപ്പെട്ട കടുത്ത നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് ജില്ലാ പോലീസ് മേധാവി ആര്.നിശാന്തിനി അറിയിച്ചു. മാസ്ക് കൃത്യമായി ധരിക്കാതിരിക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കുക തുടങ്ങിയുള്ള ലംഘനങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ തുടരും. ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട കര്‍ശന നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ …
പത്തനംതിട്ട: കോവിഡ് വ്യാപനം: നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് പോലീസ് Read More