കരപ്പുറത്തെ എല്ലാ കർഷകർക്കും സോയിൽ ഹെൽത്ത് കാർഡ് നൽകും

കരപ്പുറം കാർഷിക കാഴ്ചകളുടെ സമാപന സമ്മേളനം കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കരപ്പുറത്തിൻ്റെ തനത് ബ്രാൻ്റുകൾ സൃഷ്ടിക്കുമെന്നും കാർഷിക പാരമ്പര്യവും പൈതൃകവും തിരിച്ചുപിടിക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാവർഷവും കരപ്പുറം കാർഷിക കാഴ്ചകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ചേർത്തല മണ്ഡലം …

കരപ്പുറത്തെ എല്ലാ കർഷകർക്കും സോയിൽ ഹെൽത്ത് കാർഡ് നൽകും Read More