ഒഡീഷയെ ലക്ഷ്യമിട്ട് 48 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം വരുന്നു

ഭുവനേശ്വര്‍ : അടുത്ത 48 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ (ഐഎംഡി) മുന്നറിയിപ്പ്. ആന്‍ഡമാന്‍ കടലിന്റെ വടക്കുഭാഗത്തും സമീപ പ്രദേശങ്ങളിലുമുള്ള ശക്തമായ കാറ്റിന്റെ സ്വാധീനത്താല്‍ വരും മണിക്കൂറുകളില്‍ അതേ മേഖലയില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്നാണ് …

ഒഡീഷയെ ലക്ഷ്യമിട്ട് 48 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം വരുന്നു Read More