കണ്ണൂർ: അതിശക്തമായ മഴയ്ക്ക് സാധ്യത : ജില്ലയിൽ യെല്ലോ, ഓറഞ്ച് അലേർട്ട്

കണ്ണൂർ: കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ ഉൾപ്പെടെ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു.തെക്ക് കിഴക്കൻ അറബിക്കടലിൽ മെയ് 14 നോട് കൂടി ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതിനാലാണ് …

കണ്ണൂർ: അതിശക്തമായ മഴയ്ക്ക് സാധ്യത : ജില്ലയിൽ യെല്ലോ, ഓറഞ്ച് അലേർട്ട് Read More