
റിപ്പോര്‍ട്ട്
കണ്ണൂർ: അതിശക്തമായ മഴയ്ക്ക് സാധ്യത : ജില്ലയിൽ യെല്ലോ, ഓറഞ്ച് അലേർട്ട്
By ന്യൂസ് ഡെസ്ക്
•
May 14, 2021
കണ്ണൂർ: കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ ഉൾപ്പെടെ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു.തെക്ക് കിഴക്കൻ അറബിക്കടലിൽ മെയ് 14 നോട് കൂടി ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ അതി ശക്തമായ മഴയ്ക്ക്...
Read full story

