ദക്ഷിണേഷ്യന്‍ ബാസ്‌കറ്റ്ബോള്‍ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യ ജേതാക്കള്‍

ധാക്ക: ദക്ഷിണേഷ്യന്‍ ബാസ്‌കറ്റ്ബോള്‍ അസോസിയേഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ജേതാക്കള്‍. ഇന്നലെ നടന്ന അവസാന മത്സരത്തില്‍ ബം ാദേശിനെ 106-41 എന്ന സ്‌കോറിനു തോല്‍പ്പിച്ചാണ് ഇന്ത്യ ജേതാക്കളായത്. ആറാം തവണയാണ് ഇന്ത്യ സാബയില്‍ ജേതാക്കളാകുന്നത്. 2002,2014,2015,2016,2017 വര്‍ഷങ്ങളിലും ഇന്ത്യ ജേതാക്കളായി. ഈ സീസണിലെ …

ദക്ഷിണേഷ്യന്‍ ബാസ്‌കറ്റ്ബോള്‍ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യ ജേതാക്കള്‍ Read More