എറണാകുളം: കൊച്ചി മെട്രോ “ഫ്രോസ്റ്റി ഫെസ്റ്റ് 2021”; കരോൾ ഗാന മത്സരം 19ന്
എറണാകുളം: കൊച്ചി മെട്രോയുടെ ക്രിസ്മസ് ആഘോഷ പരിപാടിയായ ഫ്രോസ്റ്റി ഫെസ്റ്റ് 2021ന്റെ ഭാഗമായുള്ള കരോൾ ഗാന മത്സരം പത്തൊൻപതിന് നടക്കും. ആലുവ, ഇടപ്പള്ളി, വൈറ്റില, എറണാകുളം സൗത്ത് എന്നീ മെട്രോ സ്റ്റേഷനുകളാണ് കരോൾ ഗാന മത്സരത്തിന് വേദിയാവുക. മത്സരത്തിൽ വിജയികളാകുന്ന ആദ്യ …
എറണാകുളം: കൊച്ചി മെട്രോ “ഫ്രോസ്റ്റി ഫെസ്റ്റ് 2021”; കരോൾ ഗാന മത്സരം 19ന് Read More