കോവിഷീല്‍ഡ് വാക്‌സിന്‍ വാങ്ങാന്‍ ദക്ഷിണാഫ്രിക്ക

ജോഹന്നാസ്ബര്‍ഗ്: 15 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ വാങ്ങുമെന്ന് ദക്ഷിണാഫ്രിക്ക.ഓക്സ്ഫഡ് സര്‍വകലാശാലയും ബഹുരാഷ്ട്ര മരുന്നുകമ്പനി ആസ്ട്രാസെനെക്കയും വികസിപ്പിച്ച കോവിഷീല്‍ഡ് പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് (എസ്ഐഐ) ഉല്‍പ്പാദിപ്പിക്കുന്നത്. അഞ്ച് കോടി ഡോസുകള്‍ ഇതിനോടകം ഉല്‍പ്പാദിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്കായാണ് വാക്‌സിന്‍ വാങ്ങുന്നതെന്ന് …

കോവിഷീല്‍ഡ് വാക്‌സിന്‍ വാങ്ങാന്‍ ദക്ഷിണാഫ്രിക്ക Read More

നെൽസൺ മണ്ടേലയ്ക്ക് വേണ്ടി മനുഷ്യാവകാശ പോരാട്ടങ്ങളിൽ ഹാജരായ അഭിഭാഷക പ്രസില്ല ജാന അന്തരിച്ചു

ജൊഹാനസബർഗ്: ദക്ഷിണാഫ്രിക്കൻ വർണവിവേചന വിരുദ്ധ ഭരണ കാലത്ത് നെൽസൺ മണ്ടേല ഉൾപ്പെടെ റോബൻ ഐലന്റിൽ തടവിലാക്കപ്പെട്ട നേതാക്കൾക്കായി വാദിച്ച അഭിഭാഷക പ്രസില്ല ജാന (74) എന്ന ദേവകി റാണി പ്രസില്ല ജാന അന്തരിച്ചു. ദക്ഷിണാഫ്രിക്കൻ ഇതിഹാസം നെൽസൺ മണ്ടേലയ്ക്ക് വേണ്ടി മനുഷ്യാവകാശ …

നെൽസൺ മണ്ടേലയ്ക്ക് വേണ്ടി മനുഷ്യാവകാശ പോരാട്ടങ്ങളിൽ ഹാജരായ അഭിഭാഷക പ്രസില്ല ജാന അന്തരിച്ചു Read More

വന്യ ജീവി സംരക്ഷകനെ സിംഹങ്ങൾ കടിച്ചു കൊന്നു

കേപ്ടൗണ്‍: സ്നേഹം ഒടുവിൽ വിനയായി, ദക്ഷിണ ആഫ്രിക്കയിലെ വന്യജീവി സംരക്ഷകനായ വെസ്റ്റ് മാത്യുസണ്‍ വളര്‍ത്തു സിംഹങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 69 കാരനായ മാത്യുസണ്‍ വളര്‍ത്തുന്ന രണ്ടു വെളുത്ത പെണ്‍സിംഹങ്ങളിലൊന്നാണ് അപ്രതീക്ഷിതമായി അദ്ദേഹത്തെ ആക്രമിച്ചത്. സൗത്ത് ആഫ്രിക്കയിലെ വടക്കന്‍ ലിംപോപോ പ്രവിശ്യയിലെ മാത്യൂസണിന്റെ …

വന്യ ജീവി സംരക്ഷകനെ സിംഹങ്ങൾ കടിച്ചു കൊന്നു Read More