
റിപ്പോര്‍ട്ട്
ആന്‍ഡ്രോയിഡ് ഫോണുകളിലെ സൗണ്ട് നോട്ടിഫിക്കേഷന്‍ നിങ്ങള്‍ക്ക് ചുറ്റുമുള്ള ശബ്ദങ്ങള്‍ പിടിച്ചെടുക്കും: സ്വകാര്യത ലംഘനമെന്ന് മുന്നറിയിപ്പ്
By ന്യൂസ് ഡെസ്ക്
•
October 10, 2020
ന്യൂയോര്‍ക്ക്: ഗൂഗിള്‍ പുതിയതായി അവതരിപ്പിച്ച സൗണ്ട് നോട്ടിഫിക്കേഷന്‍ ഫീച്ചര്‍ സ്വകാര്യത ലംഘനമാണെന്ന് ടെക് വിദഗ്ധരുടെ മുന്നറിയിപ്പ്. സൗണ്ട് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്ത് വച്ചാല്‍ ഉപയോക്താവിന് ചുറ്റുമുണ്ടാവുന്ന പത്തിലധികം ശബ്ദങ്ങള്‍ ഗൂഗിള്‍ തിരിച്ചറിയുമെന്നും ഉപയോക്താവിന് അവയെ...
Read full story


