ആലപ്പുഴ: രണ്ടാം ഘട്ട ദേശീയ കുളമ്പുരോഗ കുത്തിവെയ്പ്പ് പരിപാടിക്ക് തുടക്കം
ആലപ്പുഴ: മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന രണ്ടാം ഘട്ട ദേശീയ കുളമ്പുരോഗ കുത്തി വെയ്പ്പ് പരിപാടിക്ക് തുടക്കമായി. നവംബര്‍ മൂന്ന് വരെ നീണ്ടു നിൽക്കുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നഗരസഭാധ്യക്ഷ സൗമ്യ രാജ് നിര്‍വഹിച്ചു. നാല് മാസത്തിനു മുകളില്‍ പ്രായമുള്ള പശു, എരുമ, പോത്ത് …
ആലപ്പുഴ: രണ്ടാം ഘട്ട ദേശീയ കുളമ്പുരോഗ കുത്തിവെയ്പ്പ് പരിപാടിക്ക് തുടക്കം Read More