
റിപ്പോര്‍ട്ട്
ആലപ്പുഴ: രണ്ടാം ഘട്ട ദേശീയ കുളമ്പുരോഗ കുത്തിവെയ്പ്പ് പരിപാടിക്ക് തുടക്കം
By ന്യൂസ് ഡെസ്ക്
•
October 6, 2021
ആലപ്പുഴ: മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന രണ്ടാം ഘട്ട ദേശീയ കുളമ്പുരോഗ കുത്തി വെയ്പ്പ് പരിപാടിക്ക് തുടക്കമായി. നവംബര്‍ മൂന്ന് വരെ നീണ്ടു നിൽക്കുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നഗരസഭാധ്യക്ഷ സൗമ്യ രാജ് നിര്‍വഹിച്ചു. നാല് മാസത്തിനു മുകളില്‍ പ്രായമുള്ള പശു, എരുമ, പോത്ത്...
Read full story


