
റിപ്പോര്‍ട്ട്
ലതിക സുഭാഷിന് സി പി എമ്മുമായി ബന്ധമുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ, ലതിക എത്തിയതു തന്നെ നേരത്തേ തയ്യാറാക്കിയ തിരക്കഥയുമായി
By ന്യൂസ് ഡെസ്ക്
•
March 16, 2021
തിരുവനന്തപുരം: രാജിവച്ച മഹിളാ കോൺഗ്രസ് അധ്യക്ഷ ലതികാ സുഭാഷിനെതിരെ രൂക്ഷ' വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ലതിക കെപിസിസിക്ക് മുന്നിലെത്തിയത് തിരക്കഥ തയ്യാറാക്കി കൊണ്ടാണെന്നും അതില്‍ സിപിഐഎമ്മിന് പങ്കുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. ലതിക ചിലരുമായി ഗൂഢാലോചന നടത്തി കോണ്‍ഗ്രസിന് മുറിവുണ്ടാക്കി....
Read full story








