സോണിയ ഗാന്ധി കർണാടക‌യിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്നു

ബെം​ഗളൂരു: മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി 2023 മെയ് 6ന് കർണാടക ഹുബ്ബള്ളിയിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തും. നീണ്ട ഇടവേളക്ക് ശേഷമാണ് സോണിയ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്നത്. കർണാടകയിൽ ഭാരത് ജോഡോ യാത്രയിലും സോണിയ പങ്കെടുത്തിരുന്നു. കർണാടകത്തിലെ കോൺഗ്രസ് പ്രകടന …

സോണിയ ഗാന്ധി കർണാടക‌യിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്നു Read More

കോണ്‍ഗ്രസില്‍ ചേരാനുള്ള ക്ഷണം നിരസിച്ച് പ്രശാന്ത് കിഷോര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ ചേരാനുള്ള ക്ഷണം നിരസിച്ച് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായി പ്രശാന്ത്തന്നെ നിര്‍ദേശിച്ചപ്രകാരം രൂപീകരിച്ച എട്ടംഗ ഉന്നതാധികാര കര്‍മസമിതി (ഇ.എ.ജി)യില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ക്ഷണമാണ് അദ്ദേഹം നിരസിച്ചത്. പ്രശാന്ത് ഇ.എ.ജിയുടെ ഭാഗമാകുകയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ …

കോണ്‍ഗ്രസില്‍ ചേരാനുള്ള ക്ഷണം നിരസിച്ച് പ്രശാന്ത് കിഷോര്‍ Read More

കര്‍മസമിതികള്‍, ചിന്തന്‍ ശിബിര്‍; തെരഞ്ഞെടുപ്പിനൊരുങ്ങാന്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാഷ്ട്രീയ വെല്ലുവിളികളെ നേരിടാനും 2024-ലെ പൊതുതെരഞ്ഞെടുപ്പിന് ഒരുങ്ങാനും ലക്ഷ്യമിട്ട് കര്‍മസമിതികള്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാനും സംഘടനയെ പുനരുജ്ജീവിപ്പിക്കാനുള്ള തന്ത്രങ്ങളൊരുക്കാനുമായി അടുത്ത മാസം രാജസ്ഥാനിലെ ഉദയ്പുരില്‍ ത്രിദിന ചിന്തന്‍ ശിബിര്‍ സംഘടിപ്പിക്കാനും ഡല്‍ഹിയില്‍ പാര്‍ട്ടിയധ്യക്ഷ സോണിയാ …

കര്‍മസമിതികള്‍, ചിന്തന്‍ ശിബിര്‍; തെരഞ്ഞെടുപ്പിനൊരുങ്ങാന്‍ കോണ്‍ഗ്രസ് Read More

പ്രവര്‍ത്തകസമിതി യോഗം ഉടന്‍: രാജിക്കു തയ്യാറായി സോണിയയും പ്രിയങ്കയും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ചേരാനിരിക്കേ, ഇടക്കാലാധ്യക്ഷ സോണിയാ ഗാന്ധിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാധ്രയും രാജിസന്നദ്ധതയറിയിച്ചെന്നു സൂചന. എന്നാല്‍, പാര്‍ട്ടി വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ഇക്കാര്യം നിഷേധിച്ചു. ഹൈക്കമാന്‍ഡിനെതിരേ രൂക്ഷവിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് ഇരുനേതാക്കളും സ്ഥാനത്യാഗത്തിനു സന്നദ്ധതയറിയിച്ചത്. …

പ്രവര്‍ത്തകസമിതി യോഗം ഉടന്‍: രാജിക്കു തയ്യാറായി സോണിയയും പ്രിയങ്കയും Read More

പറയാനുള്ളത് പറഞ്ഞെന്ന് ഉമ്മന്‍ ചാണ്ടി; താരിഖ് അന്‍വര്‍ കേരളത്തിലേക്ക്

ന്യൂഡല്‍ഹി: കെപിസിസി പുനഃസംഘടന വിവാദങ്ങള്‍ക്ക് ശേഷം വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ട് ഉമ്മന്‍ ചാണ്ടി. സംഘടന തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് വിശാല തലത്തില്‍ നടത്തുന്ന പുനസംഘടനയോടുള്ള അതൃപ്തി കോണ്‍ഗ്രസ് അധ്യക്ഷയെ ഉമ്മന്‍ ചാണ്ടി അറിയിച്ചു. പുനസംഘടനയോട് എതിര്‍പ്പില്ല. …

പറയാനുള്ളത് പറഞ്ഞെന്ന് ഉമ്മന്‍ ചാണ്ടി; താരിഖ് അന്‍വര്‍ കേരളത്തിലേക്ക് Read More

ജി 23 നേതാക്കളുടെ ആവശ്യത്തിനു തൽക്കാലം വഴങ്ങില്ല; കോണ്‍ഗ്രസിന്‍റെ ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി തന്നെ തുടരും

ന്യൂഡൽഹി: നേതൃമാറ്റം എന്ന ജി 23 നേതാക്കളുടെ ആവശ്യത്തിനു തൽക്കാലം വഴങ്ങേണ്ടതില്ലെന്ന് കോണ്‍ഗ്രസ്. സോണിയ ഗാന്ധി തന്നെ കോണ്‍ഗ്രസിന്‍റെ ഇടക്കാല അധ്യക്ഷയായി തുടരും. പ്രവർത്തക സമിതി യോഗം ശനിയാഴ്ച(16/10/21) ചേരും.ജി 23യിലെ പ്രമുഖനായ ഗുലാം നബി ആസാദ് കൊടുത്ത കത്തിന്‍റേയും ജി …

ജി 23 നേതാക്കളുടെ ആവശ്യത്തിനു തൽക്കാലം വഴങ്ങില്ല; കോണ്‍ഗ്രസിന്‍റെ ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി തന്നെ തുടരും Read More

പഞ്ചാബിൽ പ്രതിസന്ധി രൂക്ഷം ; മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് രാജിവെച്ചേക്കുമെന്ന് റിപ്പോർട്ട്

ഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് രാജിവെച്ചേക്കുമെന്ന് റിപ്പോർട്ട്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി അമരീന്ദർ കൂടിക്കാഴ്ച നടത്തിയിരുന്നു. ‘ഇത്രയും അപമാനങ്ങൾ സഹിച്ച് പാർട്ടിയിൽ തുടരാനാവില്ല’ എന്ന് സോണിയയെ അമരീന്ദർ അറിയിച്ചതായാണ് വിവരം. അതേസമയം, പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ …

പഞ്ചാബിൽ പ്രതിസന്ധി രൂക്ഷം ; മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് രാജിവെച്ചേക്കുമെന്ന് റിപ്പോർട്ട് Read More

‘അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമാകണം’; യോജിച്ച പ്രവർത്തന ആഹ്വാനവുമായി സോണിയ ഗാന്ധി

ദില്ലി: 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്റെ അത്യന്തികമായ ലക്ഷ്യമായിരിക്കണമെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ  ഇപ്പോൾ തന്നെ ആരംഭിക്കണമെന്നും 20/08/2021 വെള്ളിയാഴ്ച പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ സോണിയ ഗാന്ധി നിർദ്ദേശിച്ചു. കൊവിഡ് മഹാമാരിക്കിടെ സോണിയാഗാന്ധി വിളിക്കുന്ന രണ്ടാമത്തെ പ്രതിപക്ഷ യോഗമാണ് …

‘അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമാകണം’; യോജിച്ച പ്രവർത്തന ആഹ്വാനവുമായി സോണിയ ഗാന്ധി Read More

‘ആര് നയിച്ചാലും പ്രശ്നമില്ല, ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റും’ സോണിയ മമത കൂടിക്കാഴ്ച

ദില്ലി: ബിജെപിക്കെതിരായ ദേശീയ തലത്തിലെ പ്രതിപക്ഷ സഖ്യനീക്കം സംബന്ധിച്ച് സോണിയ ഗാന്ധിയുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി 28/07/2021 ബുധനാഴ്ച വൈകുന്നേരം നാല് മണിക്ക് സോണിയ ഗാന്ധിയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച ഫലപ്രദമെന്നും ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റുമെന്നും മമത പറഞ്ഞു. …

‘ആര് നയിച്ചാലും പ്രശ്നമില്ല, ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റും’ സോണിയ മമത കൂടിക്കാഴ്ച Read More

പ്രതിപക്ഷ കൂട്ടായ്മ; സോണിയ – മമത, മമത അരവിന്ദ് കെജ്‌രിവാൾ കൂടിക്കാഴ്ച

ദില്ലി: കേന്ദ്ര സര്‍ക്കാരുമായി ഇടഞ്ഞ് നില്‍ക്കുന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി 28/07/2021 ബുധനാഴ്ച വൈകിട്ട് 4:30 മണിക്ക് സോണിയ ഗാന്ധിയുടെ ഡല്‍ഹിയിലെ വസതിയില്‍ കൂടിക്കാഴ്ച നടത്തും. പ്രതിപക്ഷ ഐക്യത്തിനുള്ള നീക്കവുമായി ദില്ലിയിലെത്തിയ മമത ബാനര്‍ജിയുടെ …

പ്രതിപക്ഷ കൂട്ടായ്മ; സോണിയ – മമത, മമത അരവിന്ദ് കെജ്‌രിവാൾ കൂടിക്കാഴ്ച Read More