കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിയില്‍

ന്യൂഡല്‍ഹി | ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസത്തെ തുടര്‍ന്നാണ് സോണിയ ഗാന്ധിയെ ശ്രീ ഗംഗ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത് രണ്ടു ദിവസത്തിനകം ആശുപത്രി വിടും 2026 ജനുവരി 5 തിങക്ളാഴ്ച രാത്രിയാണ് …

കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിയില്‍ Read More

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ജൂലൈ 29 ന് കോടതി വിധി പറയും

ന്യൂഡല്‍ഹി | കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെട്ട നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോടതി ഈ മാസം 29 ന് വിധി പറയും. ഇരുവര്‍ക്കുമെതിരെ കേസ് എടുക്കേണ്ടതുണ്ടോ എന്ന കാര്യത്തിലാണ് കോടതി വിധി പ്രസ്താവിക്കുക. വിചാരണ കോടതിയില്‍ കേസിന്റെ …

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ജൂലൈ 29 ന് കോടതി വിധി പറയും Read More

സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ഇ.ഡി

ന്യൂഡല്‍ഹി | നാഷനല്‍ ഹെറാള്‍ഡ് കേസില്‍ യു പി എ ചെയര്‍പേഴ്സണ്‍ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഡല്‍ഹി റോസ് അവന്യു കോടതിയിലാണ് കുറ്റപ്ത്രം സമപ്‍പ്പിച്ചത്. വ്യവസായ സംരംഭകനും നയരൂപവത്കരണ വിദഗ്ധനുമായ സാം പിത്രോദയുടെ പേരും …

സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ഇ.ഡി Read More

സോണിയ ഗാന്ധിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി ബിജെപി

ഡല്‍ഹി: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കുറിച്ചുള്ള പാവം സ്ത്രീ പരാമര്‍ശത്തിൽ സോണിയക്കെതിരേ ബിജെപി എംപിമാര്‍ പാര്‍ലമെന്റില്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി.രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട് സോണിയ നടത്തിയ പരാമര്‍ശങ്ങള്‍ രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ സ്ഥാനത്തിനു നേരെയുള്ള അവമതിപ്പാണെന്നും ഇതിനെ അപലപിക്കുന്നെന്നും ബി.ജെ …

സോണിയ ഗാന്ധിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി ബിജെപി Read More

സോണിയ ഗാന്ധിയുടെ പരാമർശത്തില്‍ അതൃപ്തി അറിയിച്ച്‌ രാഷ്‌ട്രപതി ഭവൻ ; സോണിയ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതൃത്വം

ഡല്‍ഹി: തീർത്തും നിർഭാഗ്യകരമായ പരാമർശമാണ് രാഷ്‌ട്രപതിക്കെതിരെ സോണിയ ഗാന്ധിയിൽ നിന്നും ഉയർന്നതെന്ന് രാഷ്‌ട്രപതിയുടെ . പ്രസ് സെക്രട്ടറി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. രാഷ്‌ട്രപതി ഭവന്റെ അന്തസ്സിനെ മുറിവേല്‍പ്പിക്കുന്ന വാക്കുകളാണെന്നും അത്തരം പരാമർശം അംഗീകരിക്കാൻ കഴിയില്ലെന്നും രാഷ്‌ട്രപതിയുടെ ഓഫീസ് അറിയിച്ചു. സമൂഹത്തിന് വേണ്ടി …

സോണിയ ഗാന്ധിയുടെ പരാമർശത്തില്‍ അതൃപ്തി അറിയിച്ച്‌ രാഷ്‌ട്രപതി ഭവൻ ; സോണിയ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതൃത്വം Read More

യു ഡി എഫ്‌ സ്ഥാനാർത്ഥി പ്രിയങ്കാ ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

കൽപ്പറ്റ : വയനാട്‌ ലോക്സഭാ മണ്ഡലം യു ഡി എഫ്‌ സ്ഥാനാർത്ഥി പ്രിയങ്കാ ഗാന്ധി 2024 ഒക്ടോബർ 23 ന് ഒന്നരയോടെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമൊപ്പമാണ്‌ ജില്ലാ കളക്‌ട്രേറ്റിലെത്തി കളക്ടർ ആർ മേഘശ്രീക്ക്‌ മുൻപാകെ പത്രിക …

യു ഡി എഫ്‌ സ്ഥാനാർത്ഥി പ്രിയങ്കാ ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു Read More

സീതാറാം യെച്ചൂരിക്ക്‌ വിടനല്‍കി രാജ്യം.

ദില്ലി : എകെജി ഭവനില്‍ നടത്തിയ പൊതുദര്‍ശനത്തില്‍ നിരവധി നേതാക്കള്‍ യെച്ചൂരിക്ക്‌ ആദരാജ്ഞലി അര്‍പ്പിച്ചു. എകെജി ഭവനില്‍ നിന്ന്‌ വിലാപയാത്രയായിട്ടാണ്‌ മൃതദേഹം എയിംസിലേക്കെത്തിച്ചത്‌. വൈകുന്നേരം 3.30 യോടെ വിലാപയാത്ര ആരംഭിച്ചു. വൈകിട്ട്‌ 5 മണിയോടെയാണ്‌ യെച്ചൂരിയുടെ ഭൗതിക ശരീരം ദില്ലി എയിംസിന്‌ …

സീതാറാം യെച്ചൂരിക്ക്‌ വിടനല്‍കി രാജ്യം. Read More

സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത നിഷേധിച്ച് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്

ചണ്ഡീഗഡ്: കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത നിഷേധിച്ച് മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. താന്‍ എല്ലാക്കാലവും ബി.ജെ.പിക്കൊപ്പമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.തന്റെ മനസ് എപ്പോഴും ബി.ജെ.പിയോടൊപ്പമാണ്. ഒരു തവണ ഒരു തീരുമാനം എടുത്താല്‍ അതില്‍ …

സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത നിഷേധിച്ച് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് Read More

മണിപ്പൂരിലെ ജനങ്ങൾക്ക് സമാധാന സന്ദേശവുമായി സോണിയ ഗാന്ധി.

മണിപ്പൂരിലെ കലാപം രാജ്യത്തിന്റെ മനസാക്ഷിയിൽ ആഴത്തിലുള്ള മുറിവേൽപ്പിച്ചുവെന്ന് സോണിയാ​ഗാന്ധി. സംസ്ഥാനത്ത് കലാപം രൂക്ഷമായ സാഹചര്യത്തിലാണ് ദുഃഖം അറിയിച്ചുള്ള സോണിയാ ഗാന്ധിയുടെ പ്രതികരണം. ആളുകൾ വീട് എന്ന് വിളിക്കുന്ന സ്ഥലത്ത് നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായത് കണ്ടതിൽ തനിക്ക് വളരെ സങ്കടമുണ്ടെന്ന് ട്വിറ്ററിൽ …

മണിപ്പൂരിലെ ജനങ്ങൾക്ക് സമാധാന സന്ദേശവുമായി സോണിയ ഗാന്ധി. Read More

സോണിയ ഗാന്ധി കർണാടക‌യിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്നു

ബെം​ഗളൂരു: മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി 2023 മെയ് 6ന് കർണാടക ഹുബ്ബള്ളിയിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തും. നീണ്ട ഇടവേളക്ക് ശേഷമാണ് സോണിയ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്നത്. കർണാടകയിൽ ഭാരത് ജോഡോ യാത്രയിലും സോണിയ പങ്കെടുത്തിരുന്നു. കർണാടകത്തിലെ കോൺഗ്രസ് പ്രകടന …

സോണിയ ഗാന്ധി കർണാടക‌യിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്നു Read More