ഫെമിനിസ്റ്റ് സൊനാല്‍ ശുക്ല അന്തരിച്ചു
മുംബൈ: 1980 കളില്‍ മുംബൈയില്‍ രൂപം കൊണ്ട ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവര്‍ത്തകരില്‍ ഏറെ ശ്രദ്ധേയയായ സൊനാല്‍ ശുക്ല അന്തരിച്ചു.രാജ്യത്തെ ആദ്യകാല സ്ത്രീവാദികളിലൊരാളായിരുന്നു.മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. 80 വയസ്സായിരുന്നു. അന്ത്യശ്വാസം വരെ സ്ത്രീകള്‍ക്കു വേണ്ടി സംസാരിക്കുകയും പോരാടുകയും ചെയ്ത ഷീന മറ്റു …
ഫെമിനിസ്റ്റ് സൊനാല്‍ ശുക്ല അന്തരിച്ചു Read More