സമ്മാനപ്പൊതികളുമായി കെഎസ്ആര്‍ടിസി

.തിരുവനന്തപുരം: ലാഭത്തിന്റെ ട്രാക്കിലേക്കുള്ള കുതിപ്പിലാണ് കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര ബസുകളില്‍ യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് സമ്മാനപ്പൊതി നല്‍കിത്തുടങ്ങി. അടുത്തിടെ മന്ത്രി പ്രഖ്യാപിച്ച യാത്രക്കാര്‍ക്കുള്ള സമ്മാനപ്പൊതിയുടെ വിതരണം ആരംഭിച്ചു. ശിശുദിനത്തിലാണ് പുതിയ പദ്ധതിയുടെ തുടക്കം കുറിച്ചത്. പലവിധ പരിഷ്‌കരണങ്ങളാണ് ഗതാഗത മന്ത്രി കെബി …

സമ്മാനപ്പൊതികളുമായി കെഎസ്ആര്‍ടിസി Read More

പീരുമേട് എംഎല്‍എ വാഴൂര്‍ സോമനെ അനുസ്മരിച്ച് കല്‍പ്പറ്റ എംഎല്‍എ ടി. സിദ്ദിഖ്

തിരുവനന്തപുരം: അന്തരിച്ച പീരുമേട് എംഎല്‍എ വാഴൂര്‍ സോമനെ അനുസ്മരിച്ച് കല്‍പ്പറ്റ എംഎല്‍എ ടി. സിദ്ദിഖ്. വ്യാഴാഴ്ച തിരുവനന്തപുരത്ത് പിടിപി നഗറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കേന്ദ്രത്തില്‍ നടന്ന ഇടുക്കി, വയനാട് റവന്യൂ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനിടെയാണ് സോമന് ശാരീരിക …

പീരുമേട് എംഎല്‍എ വാഴൂര്‍ സോമനെ അനുസ്മരിച്ച് കല്‍പ്പറ്റ എംഎല്‍എ ടി. സിദ്ദിഖ് Read More

ജര്‍മനിയില്‍ ട്രെയിന്‍ പാളം തെറ്റി മറിഞ്ഞുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു

മ്യൂണിക്| തെക്കന്‍ ജര്‍മനിയില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. മ്യൂണിക്കില്‍ നിന്ന് 158 കിലോമീറ്റര്‍ അകലെയുള്ള റീഡ്‌ലിംഗനിലാണ് അപകടമുണ്ടായത്. നൂറിലേറെ പേര്‍ സഞ്ചരിച്ചിരുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. നിരവധിപ്പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. രണ്ട് ബോഗികൾ പൂര്‍ണമായി പാളത്തില്‍ മറിഞ്ഞു. …

ജര്‍മനിയില്‍ ട്രെയിന്‍ പാളം തെറ്റി മറിഞ്ഞുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു Read More

ഓസ്ട്രിയയിലെ സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടു

വിയന്ന | ഓസ്ട്രിയയിലെ ഗ്രാസ് നഗരത്തില സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടു. വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. അക്രമി പിന്നീട് ജീവനൊടുക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.ജൂൺ10 ചൊവ്വാഴ്ച രാവിലെ പത്തിനാണ് വെടിവയ്പ്പുണ്ടായത്. അക്രമി സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയെന്ന് അധികൃതര്‍ പറഞ്ഞു. ഇയാള്‍ …

ഓസ്ട്രിയയിലെ സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടു Read More

സിപിഎം കൊണ്ടുവന്ന പ്രായപരിധി നിബന്ധന മധുര പാർട്ടി കോണ്‍ഗ്രസില്‍ പുനഃപരിശോധിക്കും

മധുര: കണ്ണൂർ പാർട്ടി കോണ്‍ഗ്രസില്‍ തീരുമാനിച്ച പ്രായപരിധി മധുര പാർട്ടി കോണ്‍ഗ്രസില്‍ സിപിഎം പുനഃപരിശോധിച്ചേക്കും. പ്രായപരിധിയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്നാണ് ചർച്ചയില്‍ പങ്കെടുക്കുന്ന ഭൂരിഭാഗം പ്രതിനിധികളും ഉന്നയിക്കുന്നത്.യുവാക്കളെയും പുതുതലമുറയെയും പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ സിപിഎം കൊണ്ടുവന്ന പ്രായപരിധി നിബന്ധന പുനഃപരിശോധി …

സിപിഎം കൊണ്ടുവന്ന പ്രായപരിധി നിബന്ധന മധുര പാർട്ടി കോണ്‍ഗ്രസില്‍ പുനഃപരിശോധിക്കും Read More

രാജ്യത്തെ 51-ാമത് ചീഫ് ജസ്റ്റീസായി ജസ്റ്റീസ് സഞ്ജീവ് ഖന്ന നവംബർ 11 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ 8 വർഷത്തെ സേവനത്തിനുശേഷം ഇൻഡ്യയുടെ ചീഫ് ജസ്റ്റീസ് ഡി.വി.ചന്ദ്രചൂഡ് പടിയിറങ്ങി. 2024 നവംബർ 10 ഞായറാഴ്ചയാണ് അദ്ദേഹം ഔദ്യോ​ഗികമായി വിരമിക്കുന്നത്. എന്നാൽ സുപ്രീം കോടതിയിലെ അദ്ദേഹത്തിന്റെ അവസാന ദിവസം വെളളിയാഴ്ചയായിരുന്നു. .ചന്ദ്രചൂഡിനു പകരക്കാരനായി ജസ്റ്റീസ് സഞ്ജീവ് ഖന്ന …

രാജ്യത്തെ 51-ാമത് ചീഫ് ജസ്റ്റീസായി ജസ്റ്റീസ് സഞ്ജീവ് ഖന്ന നവംബർ 11 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും Read More

തീരദേശ മേഖലകളിൽ വിഷപാമ്പുകളുടെ ശല്യം രൂക്ഷമാകുന്നു

വക്കം: വക്കം, കടയ്ക്കാവൂർ, അഞ്ചുതെങ്ങ് തീരദേശ മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ വിഷപാമ്പുകളുടെ ശല്യം രൂക്ഷമാകുന്നതായി പരാതി.മിക്ക പ്രദേശങ്ങളും കാട് പിടിച്ചു കിടക്കുന്നതിനാലാണ് പാമ്പുകള്‍ ഇവിടം വിട്ടുപോകാത്തതെന്നാണ് നാട്ടുകാർ പറയുന്നത്. പലപ്പോഴും അപ്രതീക്ഷിതമായി കണ്‍മുന്നിലൂടെ പാമ്പുകള്‍ ഇഴഞ്ഞു പോകാറുണ്ടെന്നും നാട്ടുകാർ പറയുന്നു. ഇക്കഴിഞ്ഞ …

തീരദേശ മേഖലകളിൽ വിഷപാമ്പുകളുടെ ശല്യം രൂക്ഷമാകുന്നു Read More