ഇറാന്റെ ബുഷെഹര്‍ ആണവ നിലയം ആക്രമിക്കരുതെന്ന് ഇസ്രയേലിന് റഷ്യയുടെ മുന്നറിയിപ്പ്.
ടെഹ്റാൻ: ഇറാന്റെ ബുഷെഹര്‍ ആണവ നിലയം ആക്രമിക്കുന്നത് നിർത്തണമെന്ന് ഇസ്രയേലിന് റഷ്യയുടെ മുന്നറിയിപ്പ്. ആണവ നിലയിലത്തിലെ റഷ്യൻ ജീവനക്കാരുടെ ജീവൻ അപകടത്തിലാണെന്നും റഷ്യ മുന്നറിയിപ്പ് നൽകി. ഇസ്രയേൽ ശ്രമിക്കുന്നത് ആണവ ദുരന്തം സൃഷ്ടിക്കാനാണ്. ഇതിന്റെ പ്രത്യഘാതം പരിഹരിക്കാൻ കഴിയാത്തതാണ്.മിസൈൽ ആക്രമണത്തിൽ ദുരന്തം …
ഇറാന്റെ ബുഷെഹര്‍ ആണവ നിലയം ആക്രമിക്കരുതെന്ന് ഇസ്രയേലിന് റഷ്യയുടെ മുന്നറിയിപ്പ്. Read More