​കേ​ര​ള​ത്തി​ലും പ​ശ്ചി​മ ബം​ഗാ​ളി​ലും അ​ക്ര​മ​ങ്ങ​ൾ രാ​ഷ്ട്രീ​യ സം​സ്കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​റി​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്ര മോ​ദി. .ആസാ​മി​ലെ​യും പ​ശ്ചി​മ ബം​ഗാ​ളി​ലെ​യും പ്ര​ചാ​ര​ണ​ത്തി​ലാണ് അദ്ദേഹം കേ​ര​ള​ത്തെ പ​രാ​മ​ർ​ശി​ച്ച് സംസാരിച്ചത്. കേ​ര​ള​ത്തി​ലും ബം​ഗാ​ളി​ലും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ അ​ക്ര​മ​ത്തി​നി​ര​യാ​യ നി​ര​വ​ധി സം​ഭ​വ​ങ്ങ​ളു​ണ്ട്. പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ...
Read full story
ടെ​ഹ്റാ​ൻ: ഇ​റാ​ന്‍റെ ബു​ഷെ​ഹ​ര്‍ ആ​ണ​വ നി​ല​യം ആ​ക്ര​മി​ക്കു​ന്ന​ത് നി​ർ​ത്ത​ണ​മെ​ന്ന് ഇ​സ്ര​യേ​ലി​ന് റ​ഷ്യ​യു​ടെ മു​ന്ന​റി​യി​പ്പ്. ആ​ണ​വ നി​ല​യി​ല​ത്തി​ലെ റ​ഷ്യ​ൻ ജീ​വ​ന​ക്കാ​രു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ണെ​ന്നും റ​ഷ്യ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഇ​സ്ര​യേ​ൽ ശ്ര​മി​ക്കു​ന്ന​ത് ആ​ണ​വ ദു​ര​ന്തം സൃ​ഷ്ടി​ക്കാ​നാ​ണ്. ഇ​തി​ന്‍റെ പ്ര​ത്യ​ഘാ​തം പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യാ​ത്ത​താ​ണ്.മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ദു​ര​ന്തം...
Read full story
തൃ​​​ശൂ​​​ർ: മെ​​​ട്രോ​​​മാ​​​ൻ ഇ. ​​​ശ്രീ​​​ധ​​​ര​​​ന്‍റെ അ​​​തി​​​വേ​​​ഗ ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സി​​​നെ ട്രോ​​​ളി മു​​​ഖ്യ​​​മ​​​ന്ത്രി. ഇ​​​ല​​​ക്‌​​​ഷ​​​ൻ ആ​​​കു​​​മ്പോ​​​ൾ പാ​​​ർ​​​ട്ടി​​​ക്കാ​​​ർ സ്വ​​​ന്ത​​​മാ​​​യി ഓ​​​രോ ഓ​​​ഫീ​​​സു​​​ക​​​ൾ തു​​​റ​​​ക്കും. ബി​​​ജെ​​​പി​​​യു​​​ടെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​കാ​​​ൻ പ​​​ര​​​സ്യ​​​നീ​​​ക്കം എ​​​ടു​​​ത്ത​​​യാ​​​ളാ​​​ണ് അ​​​ദ്ദേ​​​ഹം. ഇ​​​ല​​​ക്‌​​​ഷ​​​ൻ വ​​​രു​​​മ്പോ​​​ൾ പ​​​ല ആ​​​പ്പീ​​​സു​​​ക​​​ളും തു​​​റ​​​ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. .ബി​​​ജെ​​​പി​​​യു​​​ടെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​വു​​​മെ​​​ന്നു​​​പ​​​റ​​​ഞ്ഞ്...
Read full story
. .കോട്ടയം: സാക്ഷരതയിലും വിദ്യാഭ്യാസത്തിലും ഒന്നാമതുള്ള കേരളം രാജ്യത്തിന് മാതൃകയെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. പാലാ സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി സമാപനച്ചടങ്ങില്‍ സംസാരിക്കവേയാണ് കേരളത്തിന് രാഷ്ട്രപതിയുടെ പ്രശംസ. 21-ാം നൂറ്റാണ്ട് 'വിജ്ഞാന നൂറ്റാണ്ട്' എന്നാണ് വിശേഷിപ്പിക്കപ്പെടുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു....
Read full story
വാഷിങ്ടൺ: യുഎസിൽ സ്ഫോടകവസ്തുനിർമാണ പ്ലാന്റിലുണ്ടായ വൻ സ്ഫോടനത്തിൽ ഒട്ടേറെപ്പേർ മരിക്കുകയും ഒട്ടേറെപ്പേരെ കാണാതാവുകയും ചെയ്തതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ടെന്നസിയിലെ ഹിക്ക്മാൻ കൗണ്ടിയിലെ അക്യുറേറ്റ് എനർജറ്റിക് സിസ്റ്റത്തിലാണ് സ്ഫോടനമുണ്ടായത്. മരിച്ചവരുടെയും കാണാതായവരുടെയും കൃത്യമായ കണക്കുകൾ ലഭ്യമായിട്ടില്ലെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്...
Read full story