മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ സൈനിക ഉദ്യോഗസ്ഥരുടെ അതിക്രമം
കോഴിക്കോട്: വെസ്‌റ്റ്‌ഹില്‍ മിലിറ്ററി ബാരക്കിന് സമീപം കെട്ടിടങ്ങള്‍ നര്‍മിക്കാനും അറ്റകുറ്റ പണിക്കും മിലിറ്ററിയുടെ നിരാക്ഷേപ പത്രം വേണമെന്ന പ്രശ്‌നത്തില്‍ വാര്‍ത്ത ചെയ്യാനെത്തിയ മാതൃഭൂമി മാധ്യമ സംഘത്തിനു നേരെ സൈനീകോദ്യോഗസ്ഥരുടെ അതിക്രമം. വാര്‍ത്തയെടുക്കാനായി മിലിറ്ററി ബാരക്കിന് സമീപത്തെ ഒരു വീട്ടിലെത്തിയതായിരുന്നു മാധ്യമ സംഘം. …
മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ സൈനിക ഉദ്യോഗസ്ഥരുടെ അതിക്രമം Read More