വന്യമൃഗ ആക്രമണ സാധ്യതയുളള സ്ഥലങ്ങളില്‍ സോളാര്‍ റെയില്‍ ഫെന്‍സിംങ്ങ് സ്ഥാപിക്കുന്നു
തൃശൂര്‍: വന്യമൃഗ ആക്രമണ സാധ്യതയുളള പ്രദേശങ്ങളില്‍ ജാഗ്രതാസമിതികള്‍ രൂപീകരിക്കാനും പ്രദേശങ്ങളുടെ സ്വഭാവമനുസരിച്ച സോളാര്‍ റെയില്‍ ഫെന്‍സിംഗുകള്‍ സ്‌ഥാപിക്കാനും തീരുമാനം. ആതിരപ്പളളി കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ട് മന്ത്രി കെ. രാമകൃഷ്‌ണന്റെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം. ആവശ്യമുളള ഇടങ്ങളില്‍ ട്രഞ്ച്, ആനമതില്‍ …
വന്യമൃഗ ആക്രമണ സാധ്യതയുളള സ്ഥലങ്ങളില്‍ സോളാര്‍ റെയില്‍ ഫെന്‍സിംങ്ങ് സ്ഥാപിക്കുന്നു Read More