ലോക മണ്ണ് ദിനത്തോടനുബന്ധിച്ചു ദേശീയ വെബിനാർ നടന്നു
ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് വെള്ളായണി കാർഷിക കോളേജിലെ സോയിൽ സയൻസ് ആൻഡ് അഗ്രിക്കൾച്ചർ കെമിസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു. പ്രശ്നാത്മക മണ്ണ് പരിപാലന രീതികളെക്കുറിച്ചായിരുന്നു വെബിനാർ. കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബു വെബിനാർ …
ലോക മണ്ണ് ദിനത്തോടനുബന്ധിച്ചു ദേശീയ വെബിനാർ നടന്നു Read More