വർക്കലയിൽ രണ്ടുവയസ്സുകാരി ട്രെയിൻ തട്ടി മരിച്ചു

തിരുവനന്തപുരം: വർക്കല ഇടവയിൽ രണ്ടുവയസ്സുകാരി ട്രെയിൻ തട്ടി മരിച്ചു. അബ്ദുൽ അസീസ് – ഇസൂസി ദമ്പതികളുടെ മകൾ സോഹ്റിൻ ആണ് മരിച്ചത്. 2023 മെയ് 26 ന് വൈകിട്ട് 5.30ന് ആയിരുന്നു സംഭവം. സഹോദരങ്ങൾക്കൊപ്പം കളിച്ചുകൊണ്ടിരുന്നകുട്ടി വീടിനു മുന്നിലെ റെയിൽവേ ട്രാക്കിലേക്ക് …

വർക്കലയിൽ രണ്ടുവയസ്സുകാരി ട്രെയിൻ തട്ടി മരിച്ചു Read More