സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട ഒന്‍പതാംക്ളാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
വര്‍ക്കല: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട് ഒന്‍പതാംക്ളാസ് വിദ്യാര്‍ത്ഥിനിയെ പീഡനത്തിനിരയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. ചെറുന്നിയൂര്‍ വെന്നിയോട് കട്ടിംഗിന് സമീപം രേവതി നിലയത്തില്‍ ബിജിത്തിനെയാണ് (22) വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തത്. സൗഹൃദം സ്ഥാപിച്ച് പെൺകുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ശാരീരിക അസ്വസ്ഥതകള്‍ …
സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട ഒന്‍പതാംക്ളാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍ Read More