സാമൂഹിക മാധ്യമങ്ങള്‍ വഴിയോ മാധ്യമങ്ങളിലൂടെയോ പരസ്യ പ്രതികരണം പാടില്ല : കര്‍ശന നിര്‍ദേശവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് അധികൃതർ

തിരുവനന്തപുരം| തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വകുപ്പ് മേധാവിമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി പ്രിന്‍സിപ്പല്‍. സര്‍വീസ് ചട്ടങ്ങള്‍ ലംഘിക്കരുതെന്നും സാമൂഹിക മാധ്യമങ്ങള്‍ വഴിയോ മാധ്യമങ്ങളിലൂടെയോ പരസ്യ പ്രതികരണം നടത്തരുതെന്നുമാണ് നിര്‍ദേശം. ചട്ടലംഘനം ഉണ്ടായാല്‍ കര്‍ശന നടപടിയെടുക്കുമെന്നും പ്രിന്‍സിപ്പല്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം …

സാമൂഹിക മാധ്യമങ്ങള്‍ വഴിയോ മാധ്യമങ്ങളിലൂടെയോ പരസ്യ പ്രതികരണം പാടില്ല : കര്‍ശന നിര്‍ദേശവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് അധികൃതർ Read More

കൂടെ നിന്നു കുതികാല്‍ വെട്ടിയും ചതിച്ചും സുഖിക്കാമെന്നു കരുതണ്ട : സമൂഹമാധ്യമത്തിൽ ആഞ്ഞടിച്ച് കെടിഡിസി ചെയർമാനും മുൻ എംഎല്‍എയുമായ പി.കെ.ശശി

ഷൊർണൂർ: സമൂഹമാധ്യമത്തിൽ ആഞ്ഞടിച്ച് പി.കെ.ശശി. കൂടെ നിന്നു കുതികാല്‍ വെട്ടിയും ചതിച്ചും സുഖിക്കാമെന്നു കരുതുന്നവർക്കു നഷ്ടത്തിന്‍റെയും മോഹഭംഗത്തിന്‍റെയും കാലമായിരിക്കും വരാനിരിക്കുന്നതെന്നു കെടിഡിസി ചെയർമാനും മുൻ എംഎല്‍എയുമായ പി.കെ.ശശി. പുതുവർഷത്തെ വരവേറ്റുകൊണ്ട് സമൂഹമാധ്യമത്തിലാണു ശശി ആഞ്ഞടിച്ചിരിക്കുന്നത്. ആയിരങ്ങളുടെ വിയർപ്പുകൊണ്ട് കെട്ടിപ്പടുത്ത മഹാസ്ഥാപനത്തെ പിടിച്ചുപറിയും …

കൂടെ നിന്നു കുതികാല്‍ വെട്ടിയും ചതിച്ചും സുഖിക്കാമെന്നു കരുതണ്ട : സമൂഹമാധ്യമത്തിൽ ആഞ്ഞടിച്ച് കെടിഡിസി ചെയർമാനും മുൻ എംഎല്‍എയുമായ പി.കെ.ശശി Read More