റിപ്പോര്‍ട്ട്
സാമൂഹിക മാധ്യമങ്ങള്‍ വഴിയോ മാധ്യമങ്ങളിലൂടെയോ പരസ്യ പ്രതികരണം പാടില്ല : കര്‍ശന നിര്‍ദേശവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് അധികൃതർ
By ന്യൂസ് ഡെസ്ക്
•
August 19, 2025
തിരുവനന്തപുരം| തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വകുപ്പ് മേധാവിമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്കി പ്രിന്‍സിപ്പല്‍. സര്‍വീസ് ചട്ടങ്ങള്‍ ലംഘിക്കരുതെന്നും സാമൂഹിക മാധ്യമങ്ങള്‍ വഴിയോ മാധ്യമങ്ങളിലൂടെയോ പരസ്യ പ്രതികരണം നടത്തരുതെന്നുമാണ് നിര്‍ദേശം. ചട്ടലംഘനം ഉണ്ടായാല്‍ കര്‍ശന നടപടിയെടുക്കുമെന്നും പ്രിന്‍സിപ്പല്‍ മുന്നറിയിപ്പ് നല്കി. കഴിഞ്ഞ ദിവസം...
Read full story

